Jump to content
സഹായം

"എ.എം.യു.പി.എസ്.കുന്നപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 10: വരി 10:

അതിനുശേഷം 1 വർഷത്തോളം ശ്രീ രാവുണ്ണി എഴുത്തച്ഛൻ മാസ്റ്ററും 5 വർഷത്തോളം ശ്രീ. സി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്ററും ഹെഡ്മാ സ്റ്റർമാരായി പ്രശസ്തസേവനം അനുഷ്ഠിച്ചു. 1989 ഏപ്രിൽ മുതൽ മുൻ ഹെഡ്മാസ്റ്റർമാരുടെ ശിഷ്യഗണങ്ങളിൽപ്പെട്ടയാളും ഈ വിദ്യാലയ ത്തിന്റെ തന്നെ സന്തതികളിൽപ്പെട്ടയാളുമായ എം. മുഹമ്മദ് ഇസാഖ് ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു. 1997 ജനുവരി 11 മുതൽ കെ. അജയ കുമാർ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചുവരുന്നു. നമ്മുടെ വിദ്യാലയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഹെഡ്മാസ്റ്ററായി സേവനമന ഷ്ഠിച്ചത് ശ്രീ. അജയൻ മാസ്റ്ററാണ്. ലക്ഷ്യ ബോധത്തോടെയും  നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിച്ച് അദ്ദേഹം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. പ്രീ-പ്രൈമറി വിദ്യാഭ്യാസം, കമ്പ്യൂട്ടർ പഠനം തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനകാലത്തെ പുരോഗതികളിൽ ചിലതുമാത്രമാണ്. സ്കോളർഷിപ്പ് പരീക്ഷകൾ, മേളകൾ തുടങ്ങിയവയിൽ ധാരാളം പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിന് ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. മറ്റു പല വിദ്യാലയങ്ങളിലും കുട്ടികൾ കുറഞ്ഞുവന്നപ്പോൾ നമ്മുടെ വിദ്യാലയത്തെ ഈ പ്രശ്നം കാര്യമായി ബാധിച്ചില്ല. ഇതിനു കാരണം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ്. 2011-12 അധ്യയനവർഷത്തിൽ പെരിന്തൽമണ്ണ സബ്ജില്ല യിലെ മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു.

=== വിദ്യാലയം ഇന്ന് ===
17 ഡിവിഷനുകളിലായി 294 ആൺകുട്ടി കളും 282 പെൺകുട്ടികളുമടക്കം 576 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ, പി.ഡി. ടീച്ചർമാർ-16, ഹിന്ദി, ഉറുദു, സംസ്കൃതം എന്നിവയ്ക്ക് അധ്യാപകർ, അറബിക്-2, ഓഫീസ് അറ്റന്റന്റ് -1 എന്നിങ്ങനെ23 പേർ ഇവിടെ ജോലിചെയ്യുന്നു. കുന്നപ്പള്ളി എ.എം.എൽ.പി. സ്കൂളിനെ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാർത്ഥികൾക്ക് പഠന പുസ്തകങ്ങളും മറ്റ് ഉപകരണങ്ങളും നൽകുന്നതിന് ഒരു സൊസൈറ്റി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ ഉപകരിക്കുന്ന സഞ്ചയികാ പദ്ധതി 1979 മുതൽ ഈ വിദ്യാലയത്തിൽ തുടർന്നുവരുന്നു. 2003-04 അധ്യയനവർഷം മുതൽ പ്രീ-പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. സ്കൂളിന് സ്വന്തമായി ഒരു വാഹനമുണ്ട്. ചുരുങ്ങിയ ചെലവിൽ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ഇത് പ്രയോജനപ്പെടുന്നുണ്ട്. കമ്പ്യൂട്ടർ പഠിക്കുന്നതിനായി പ്രത്യേക ക്ലാസ്സ്‌ റൂമും കമ്പ്യൂട്ടറുകളും ഈ വിദ്യാലയത്തിലുണ്ട്.
സ്കൗട്ട് & ഗൈഡിന്റെ ഓരോ യൂണിറ്റു കൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പെൺകുട്ടി കൾക്ക് സൈക്ലിംഗ് പരിശീലനവും നടത്തുന്നുണ്ട്.കലാ-കായിക രംഗങ്ങളിലും ശാസ്ത്ര പ്രദർശനമത്സരങ്ങളിലും മറ്റെല്ലാ രംഗങ്ങളിലും ഈ വിദ്യാലയം സജീവമായി പങ്കെടുക്കാറുണ്ട്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ധാരാളം സമ്മാനങ്ങൾ നേടിയെടുക്കാനും സാധിച്ചിട്ടുണ്ട്. സ്കൂളിലെ എല്ലാ രംഗങ്ങളിലും സജീവ മായി പ്രവർത്തിച്ചിരുന്ന സഫിയ ടീച്ചറുടെയും, സന്തോഷ് മാസ്റ്ററുടെയും അകാല വിയോഗം അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു.
മാനേജ്മെന്റും, രക്ഷിതാക്കളും, പൂർവ്വ വിദ്യാർത്ഥികളും, നാട്ടുകാരും ഈ വിദ്യാലയ ത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാറുണ്ട്. ഒരു നല്ല പി.ടി.എ. കമ്മിറ്റി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓരോ മാസവും അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരുകയും സ്കൂളിലെ ദൈനംദിന കാര്യങ്ങൾ ചർച്ചചെയ്യുകയും പ്രശ്ന ങ്ങളും പോരായ്മകളും പരിഹരിക്കുന്നതിനുവേ ണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. കളത്തിലക്കര സഹൃദയ ക്ലബ്ബിന്റെ സഹകരണത്തോടെ സ്കൂൾ വായനാമൂലയിലേക്ക് ദിനപത്രങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി കാല ത്തിനൊപ്പം മുന്നേറാൻ ഞങ്ങളും കഠിനമായി പരിശ്രമിക്കുകയാണ്. അതിനായി പല പദ്ധതികളും ഞങ്ങൾക്ക് ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ഭൗതിക സാഹചര്യങ്ങൾ കുറേയൊക്കെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും പലകാര്യങ്ങളിലും മാറ്റം ആവശ്യമാണ്. എല്ലാ ക്ലാസ്മറികളിലും വൈദ്യുതീകരണം, സ്മാർട്ട് ക്ലാസ്മുറികൾ, കളിസ്ഥലം, ലൈബ്രറി റൂം, ലബോറട്ടറി തുടങ്ങിയ ഞങ്ങളുടെ സ്വപ്നങ്ങളാണ്. കമ്പ്യൂട്ടർ പഠനം കൂടുതൽ സുഗമമാക്കുന്നതിനായി ഇനിയും കമ്പ്യൂട്ടറുകൾ നമുക്ക് ആവശ്യമാണ്. സമീപഭാവിയിൽ തന്നെ ഈ സ്വപ്നങ്ങളെല്ലാം സാക്ഷാത്ക്കരിക്കാൻ കഴിയും.
ഒരു നാടിന്റെ ചൈതന്യമായിത്തീരുവാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു കഴിയും. കുന്നപ്പള്ളിയെ ചൈതന്യപൂരിതമാക്കുവാൻ കഴിഞ്ഞ എ.എം.യു.പി. സ്കൂൾ നാടിന്റെ അഭിമാനമാണ്.
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390112" എന്ന താളിൽനിന്ന് ശേഖരിച്ചത്