Jump to content
സഹായം

"മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയ ചരിത്ര സംക്ഷിപ്തം
മലപ്പട്ടം പ്രദേശത്ത് ഔപചാരിക വിദ്യാഭ്യാസം എന്ന ഒരു രീതിക്ക് ആരം കുറിച്ചത്. ഒന്നേകാൽ നൂറ്റാണ്ടുമുമ്പാണ് അന്ന് ഗുരുകുല വിദ്യാഭ്യാസം എന്ന പഠന രീതിയും സമ്പ്രദായവുമാണ് നിലനിന്നിരുന്നത്. അന്ന് അക്ഷരാഭ്യാസം ചെയ്യുക എന്നത് ഒരു നിർബന്ധ വിഷയമേ ആയിരുന്നില്ല. ആവശ്യമുള്ളവർക്ക് പുരാണ ഗ്രന്ഥം പാരായണം ചെയ്യാനുള്ള സംസ്കൃത വിദ്യാഭ്യാസവും കൂട്ടത്തിൽ മലയാളവും താല്പര്യമുള്ളവർക്ക് കൂട്ടൽ കിഴിക്കൽ,പെരുക്കൽ,പിരിക്കൽ എന്നീ ചതുപ്പ് പ്രക്രിയകളും പഠിപ്പിച്ചു. പ്രധാനമായും സംസ്കൃത കാവ്യങ്ങളും ശ്ലോകങ്ങളുമാണ് പാഠ്യവിഷയം.ഒരു ഗുരുവിന്റെ വീട്ടിൽ വച്ച് രാത്രികാലത്താണ് പഠിപ്പിക്കുക എന്നാണ് ഇതിനു പറയുക
ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ശിഷ്യനും തന്റെ മകനുമായ എൻ.കഞ്ഞിരാമൻ
മാസ്റ്ററാണ് 143 ൽ എല്ലാവർക്കും വിദ്യാര്യാസം ചെയ്യാനുള്ള പൊതുപള്ളിക്കൂടം
സ്ഥാപിക്കാൻ രണ്ടാമതായി മുന്നോട്ട് വന്നത്. അദ്ദേഹം മലപ്പട്ടം മുനമ്പ് പ്രദേശത്തി
കാക്കടവ് എന്ന സ്വാലത്ത് ഓല ഷെഡ് കെട്ടി അതിൽ ജാതിമത ഭേദമന്യേ ഏതാനും
കുട്ടികളെ ഇരുത്തി അധ്യാപനം നടത്തി. കുട്ടികളായിരുന്നു. അന്നുണ്ടായിരുന്നത്. മണൽ
ഉപയോഗിച്ചാണ് എഴുത്ത് പഠിപ്പിക്കും. രണ്ടുവർഷം അവിടെ തുടർന്നു.
പ്രദേശത്തിന്റെ ഒരറ്റത്തായിരുന്നു. മുമ്പ് ജനസംഖ്യയും കാവ്. അതുകൊണ്ട്
അല്പരരായി മുന്നോട്ട് വരുന്ന കൂടുതൽ കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യപ്രദമായ
ഒരിടം എന്ന നിലയിൽ മുസ്ലീം വിഭാഗത്തിൽപ്പെടുന്ന നിരക്ഷരരായ ഒട്ടേറെപ്പേർ
കോളനീകരിച്ച് താമസിക്കുന്നതുമായ കാപ്പാട്ടുകുന്ന് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി
സ്ഥാപിക്കാൻ തീരുമാനിച്ചു. അങ്ങനെ 1943 ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ നിലവിൽ
വന്നുഅന്ന് ഓലയും പുല്ലും കൊണ്ട് നിർമ്മിച്ച കെട്ടിടമായിരുന്നു. അപ്രതീക്ഷിതമായി
അഗ്നിബാധയെ തുടർന്ന് കെട്ടിടങ്ങളും റിക്കാർഡുകളും കത്തി
നശിച്ചു. പിന്നീട് അദ്ദേഹത്തിന്റെ തീവ്രശ്രമഫലമായാണ് ഓടിട്ട കെട്ടിടം നിർമ്മിച്ചൽ
തരം വരെയായിരുന്നു ആദ്യകാലത്തെ ക്ലാസ്സുകൾ സ്ഥാപക അധ്യാപകർ
കുഞ്ഞിദാർ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റം (മട്ടന്നൂർ) സിടി കൃഷ്ണൻ മാസ്റ്റർ, പാൻ
നാരായണൻ
മാസ്റ്റർ (പുളിയാട്) എന്നിവരായിരുന്നു.
അനന്തവാര്യർ
അധ്യാപകനായി കൂടെ സിടി നാരായണൻ മാസ്റ്റർ പി.പി.ശങ്കരൻ മാസ്റ്റർ,ടി റിയ
പ്രധാന
ടീച്ചർ.ടി.ഗോവിന്ദൻ മാസ്റ്റർ എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു മലപ്പട്ടം
പ്രദേശത്തെ ആദ്യത്തെ വനിതാ ഉദ്യോഗസ്ഥ ചെറിയ ടീച്ചർ ആയിരുന്നു.ടി.ഗോവിന്ദൻ
മാസ്റ്റർ രാജിവെച്ച് പോയപ്പോൾ എം.ജെ.രാമചന്ദ്രൻ മാസ്റ്റർ അധ്യാപകനായി
വന്നു. പ്രധാന അധ്യാപകനായ ശങ്കരൻ മാസ്റ്റർ വിരമിച്ചപ്പോൾ കെ രാഘവൻ മാസ്റ്റർ
അധ്യാപകനായും പിന്നീട്
അധ്യാപകനായും
വന്നു രാഘവൻ മാസ്റ്റർ
വിരമിച്ചപ്പോൾ സീനിയർ അധ്യാപികയായ മല്ലിക ടീച്ചർ പ്രധാന അധ്യാപികയായി
വന്നു. 12 വർഷത്തിനു ശേഷം മല്ലിക ടീച്ചർ വിരമിച്ചു. ഇപ്പോൾ എം.എം.കാർത്ത്യായണി
ടീച്ചർ പ്രധാനാധ്യാപികയായി കാർത്ത്യായനി ടീച്ചർക്ക് ശേഷം പ്രധാനധ്യാപികയായി
മാലതി ടീച്ചർ പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389991" എന്ന താളിൽനിന്ന് ശേഖരിച്ചത്