"കോട്ടം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം
(ചരിത്രം) |
|||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ കോട്ടം ദേശത്ത് സ്ഥിതിചെയ്യുന്ന കോട്ടം എൽ.പി.സ്കൂൾ 1896 ൽ രൈരു ഗുരുക്കളുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. പ്രഗൽഭരായ ഒട്ടേറേ പേർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്തെ വിദ്യാഭ്യാസ തൽപരരായ രൈരു ഗുരുക്കൾ, മറ്റ് പ്രമുഖർ, നാട്ടുകാർ, പൗരമുഖ്യൻമാർ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് കോട്ടം പ്രദേശത്ത് ഈ വിദ്യാലയം സ്ഥാപിതമായത്. മുമ്പ് അടിക്കുന്നുമ്മൽ എന്നായിരുന്നു ഈ വിദ്യാലയത്തെ വിളിച്ചിരുന്നത്.126-ാം വാർഷികം ആഘോഷിക്കുന്ന വിദ്യാലയമാണിത്. കൂടുതൽ അറിയാൻ | പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ പത്താം വാർഡിൽ കോട്ടം ദേശത്ത് സ്ഥിതിചെയ്യുന്ന കോട്ടം എൽ.പി.സ്കൂൾ 1896 ൽ രൈരു ഗുരുക്കളുടെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. പ്രഗൽഭരായ ഒട്ടേറേ പേർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്തെ വിദ്യാഭ്യാസ തൽപരരായ രൈരു ഗുരുക്കൾ, മറ്റ് പ്രമുഖർ, നാട്ടുകാർ, പൗരമുഖ്യൻമാർ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് കോട്ടം പ്രദേശത്ത് ഈ വിദ്യാലയം സ്ഥാപിതമായത്. മുമ്പ് അടിക്കുന്നുമ്മൽ എന്നായിരുന്നു ഈ വിദ്യാലയത്തെ വിളിച്ചിരുന്നത്.126-ാം വാർഷികം ആഘോഷിക്കുന്ന വിദ്യാലയമാണിത്. [[കോട്ടം എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
മുൻ പ്രധാനാധ്യാപകനായിരുന്ന കെ.സി.ബാലകൃഷ്ണൻ മാസ്റ്റർക്ക് 1977 ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. പഠന രംഗത്തും കലാകായിക രംഗത്തും കുട്ടികളെ ഉന്നതനിലവാരത്തിലെത്തിക്കാൻ ഇവിടത്തെ പ്രഗൽഭരായ അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്. അഞ്ച് അധ്യാപകരും ഏകദേശം നൂറോളം കുട്ടികളും ഇവിടെ ഉണ്ട്. | മുൻ പ്രധാനാധ്യാപകനായിരുന്ന കെ.സി.ബാലകൃഷ്ണൻ മാസ്റ്റർക്ക് 1977 ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിട്ടുണ്ട്. പഠന രംഗത്തും കലാകായിക രംഗത്തും കുട്ടികളെ ഉന്നതനിലവാരത്തിലെത്തിക്കാൻ ഇവിടത്തെ പ്രഗൽഭരായ അധ്യാപകർക്ക് സാധിച്ചിട്ടുണ്ട്. അഞ്ച് അധ്യാപകരും ഏകദേശം നൂറോളം കുട്ടികളും ഇവിടെ ഉണ്ട്. |