|
|
വരി 3: |
വരി 3: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| ചാത്തങ്ങോട്ടുപുറത്തിന്റെ ഒരുഭാഗമായിരുന്ന പട്ടണംകുണ്ടിലാണ് ആറ് പതിറ്റാണ്ടുകൾക്കു മുൻപ് 1956 ൽ പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാൻ ശ്രീ പി.ടി.ഭാസ്കരപ്പണിക്കരുടെ ധീരോദാത്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം പിറവിയെടുക്കാൻ കാരണം. ഒരു ഓലഷെഡ്ഡിൽ പിറവികൊണ്ട ഏകാധ്യാപക വിദ്യാലയമായ പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ ഒരു ഘട്ടത്തിൽ അടച്ചുപൂട്ടേണ്ടിയും വന്നു.പിന്നീട് എരഞ്ഞിക്കുന്ന് മദ്രസയിൽ പുനരാരംഭിച്ച ഈ വിദ്യാലയം നിലനിർത്തിയത് ശ്രീ കമ്മുണ്ണിമുസ്ലിയാർ,അധികാരി ശ്രീ വി.എം മുഹമ്മദ്ഹാജി എന്നിവരുടെ കഠിന പരിശ്രമത്തിലാണ്. വണ്ടൂർ ബ്ലോക്ക് മുഖേന സ്കൂളിന് കെട്ടിടം പണിയാൻ അനുമതി കിട്ടിയപ്പോൾ സൗകര്യപ്രദമായ സ്ഥലം ,അധികാരി സൗജന്യമായി നൽകി.മാത്രമല്ല ,കെട്ടിടം പണിയുന്നതിന്റെ മേൽനോട്ടവും ഉത്തരവാദിത്തവും ഏറ്റെടുത്ത് ഈ വിദ്യാലയത്തിന് ആവശ്യമായ കെട്ടിടവും സ്ഥലവുംഉണ്ടാക്കി.കാർഷികവൃത്തിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്നവരാണ് ഈ പ്രദേശത്തുകാർ.വീട്ടിലെ പ്രാരാബ്ദങ്ങൾ അതിജീവിച്ച് വിദ്യഭ്യാസത്തിന് എത്തിയിരുന്നത് വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമായീരുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |