"ജി.എൽ.പി.എസ് പട്ടണംകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പട്ടണംകുണ്ട് (മൂലരൂപം കാണുക)
14:01, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 202248542-wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1388996 നീക്കം ചെയ്യുന്നു
48542-wiki (സംവാദം | സംഭാവനകൾ) (48542-wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1341487 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
48542-wiki (സംവാദം | സംഭാവനകൾ) (48542-wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1388996 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
ചാത്തങ്ങോട്ടുപുറത്തിന്റെ ഒരുഭാഗമായിരുന്ന പട്ടണംകുണ്ടിലാണ് ആറ് പതിറ്റാണ്ടുകൾക്കു മുൻപ് 1956 ൽ പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലബാറിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മലബാർ ഡിസ്ട്രിക് ബോർഡ് ചെയർമാൻ ശ്രീ പി.ടി.ഭാസ്കരപ്പണിക്കരുടെ ധീരോദാത്തമായ ഇടപെടലുകളാണ് ഈ വിദ്യാലയം പിറവിയെടുക്കാൻ കാരണം. ഒരു ഓലഷെഡ്ഡിൽ പിറവികൊണ്ട ഏകാധ്യാപക വിദ്യാലയമായ പട്ടണംകുണ്ട് ഗവൺമെന്റ് എൽ പി സ്കൂൾ ഒരു ഘട്ടത്തിൽ അടച്ചുപൂട്ടേണ്ടിയും വന്നു.പിന്നീട് എരഞ്ഞിക്കുന്ന് മദ്രസയിൽ പുനരാരംഭിച്ച ഈ വിദ്യാലയം നിലനിർത്തിയത് ശ്രീ കമ്മുണ്ണിമുസ്ലിയാർ,അധികാരി ശ്രീ വി.എം മുഹമ്മദ്ഹാജി എന്നിവരുടെ കഠിന പരിശ്രമത്തിലാണ്. വണ്ടൂർ ബ്ലോക്ക് മുഖേന സ്കൂളിന് കെട്ടിടം പണിയാൻ അനുമതി കിട്ടിയപ്പോൾ സൗകര്യപ്രദമായ സ്ഥലം ,അധികാരി സൗജന്യമായി നൽകി.മാത്രമല്ല ,കെട്ടിടം പണിയുന്നതിന്റെ മേൽനോട്ടവും ഉത്തരവാദിത്തവും ഏറ്റെടുത്ത് ഈ വിദ്യാലയത്തിന് ആവശ്യമായ കെട്ടിടവും സ്ഥലവുംഉണ്ടാക്കി.കാർഷികവൃത്തിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്നവരാണ് ഈ പ്രദേശത്തുകാർ.വീട്ടിലെ പ്രാരാബ്ദങ്ങൾ അതിജീവിച്ച് വിദ്യഭ്യാസത്തിന് എത്തിയിരുന്നത് വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമായീരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |