"എം എൽ പി എസ് ചേരാപുരം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എൽ പി എസ് ചേരാപുരം സൗത്ത് (മൂലരൂപം കാണുക)
13:52, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{prettyurl|MLPS CHERAPURAM SOUTH}} | {{prettyurl|MLPS CHERAPURAM SOUTH}} | ||
{{PSchoolFrame/Header}}കോഴിക്കോട് ജില്ലയിലെ ''വടകര'' വിദ്യാഭ്യാസ ജില്ലയിൽ ''കുന്നുമ്മൽ ഉപജില്ല''യിലെ ''പള്ളിയത്ത്'' എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ.'''{{Infobox School | {{PSchoolFrame/Header}}'''കോഴിക്കോട്''' ജില്ലയിലെ ''വടകര'' വിദ്യാഭ്യാസ ജില്ലയിൽ ''കുന്നുമ്മൽ ഉപജില്ല''യിലെ ''പള്ളിയത്ത്'' എന്ന സ്ഥലത്തുള്ള | ||
ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ.'''{{Infobox School | |||
|സ്ഥലപ്പേര്=പള്ളിയത്ത് | |സ്ഥലപ്പേര്=പള്ളിയത്ത് | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
വരി 62: | വരി 64: | ||
വേളം പഞ്ചായത്തിലെ തീക്കുനി - ഗുളികപ്പുഴ റൂട്ടിൽ പള്ളിയത്ത് അങ്ങാടിക്ക് സമീപം സ്ഥിതിചെയ്യുന്ന സ്കൂളാണ് ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ. 1942 ലാണ് ഈ സ്കൂൾ ഇവിടെ സ്ഥാപിതമായത്. പൂതയിൽ കൃഷ്ണക്കുറുപ്പ് എന്നയാളാണ് കൊമ്മോടി മൊയ്‌തീൻ എന്നയാളിൽ നിന്നും സ്ഥലം വാങ്ങി ഇവിടെ സ്കൂൾ സ്ഥാപിച്ചത്. ആ അവസരത്തിൽ അദ്ദേഹം ആയഞ്ചേരി ദേവിവിലാസം എൽ.പി സ്കൂളിന്റെ മാനേജരും ആയിരുന്നു. ആദ്യകാലത്ത് മുസ്ലിം കുട്ടികളെ മാത്രം ചേർത്തിരുന്ന ഈ സ്കൂളിൽ 1955 ലാണ് എല്ലാ വിഭാഗം കുട്ടികളേയും ചേർക്കാൻ തുടങ്ങിയത്. | വേളം പഞ്ചായത്തിലെ തീക്കുനി - ഗുളികപ്പുഴ റൂട്ടിൽ പള്ളിയത്ത് അങ്ങാടിക്ക് സമീപം സ്ഥിതിചെയ്യുന്ന സ്കൂളാണ് ചേരാപുരം സൗത്ത് എം.എൽ.പി സ്കൂൾ. 1942 ലാണ് ഈ സ്കൂൾ ഇവിടെ സ്ഥാപിതമായത്. പൂതയിൽ കൃഷ്ണക്കുറുപ്പ് എന്നയാളാണ് കൊമ്മോടി മൊയ്‌തീൻ എന്നയാളിൽ നിന്നും സ്ഥലം വാങ്ങി ഇവിടെ സ്കൂൾ സ്ഥാപിച്ചത്. ആ അവസരത്തിൽ അദ്ദേഹം ആയഞ്ചേരി ദേവിവിലാസം എൽ.പി സ്കൂളിന്റെ മാനേജരും ആയിരുന്നു. ആദ്യകാലത്ത് മുസ്ലിം കുട്ടികളെ മാത്രം ചേർത്തിരുന്ന ഈ സ്കൂളിൽ 1955 ലാണ് എല്ലാ വിഭാഗം കുട്ടികളേയും ചേർക്കാൻ തുടങ്ങിയത്. | ||
1942 നു മുമ്പ് ഈ മുസ്ലിം സ്കൂൾ പറമ്പത്ത് താഴെ കുനി എന്ന സ്ഥലത്ത് ശ്രീ കോക്കാളം കണ്ടി കുഞ്ഞി രാമുണ്ണി കുറുപ്പ് എന്നയാളുടെ മാനേജ്മെന്റിൽ ആയിരുന്നു. അവിടെ പറമ്പത്ത് അമ്മദ് മുസലിയാർ എന്നയാളുടെ നേതൃത്വത്തിൽ ഓത്തു പഠനവും സ്കൂൾ പഠനവും ആയിട്ടാണ് പ്രവർത്തിച്ചുവന്നത്. അതിനാൽ മുസ്ലിം കുട്ടികൾക്ക് മാത്രമേ അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. | 1942 നു മുമ്പ് ഈ മുസ്ലിം സ്കൂൾ പറമ്പത്ത് താഴെ കുനി എന്ന സ്ഥലത്ത് ശ്രീ കോക്കാളം കണ്ടി കുഞ്ഞി രാമുണ്ണി കുറുപ്പ് എന്നയാളുടെ മാനേജ്മെന്റിൽ ആയിരുന്നു. അവിടെ പറമ്പത്ത് അമ്മദ് മുസലിയാർ എന്നയാളുടെ നേതൃത്വത്തിൽ ഓത്തു പഠനവും സ്കൂൾ പഠനവും ആയിട്ടാണ് പ്രവർത്തിച്ചുവന്നത്. അതിനാൽ മുസ്ലിം കുട്ടികൾക്ക് മാത്രമേ അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. read more | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |