"ഗവ. എച്ച് എസ് പുളിഞ്ഞാൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് പുളിഞ്ഞാൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:30, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}ഹെെട്ടെക് സംവിധാനങ്ങളോടുകൂടിയ ക്ലാസ് മുറികൾ (പ്രോജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയവ) | ||
സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ ആവശ്യമായ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് | |||
കമ്പ്യൂട്ടർ ലാബുകൾ -ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ആധുനിക ലാബ് | |||
സ്കൂൾ ലെെബ്രറി എല്ലാ ദിവസവും പുസ്തക വിതരണം. | |||
പട്ടിക വർഗ വിദ്യാർത്ഥികൾക്കായി ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രഭാത ഭക്ഷണം | |||
പട്ടിക വർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി പട്ടിക വർഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹകരണത്തോടെ റെസിഡെൻഷ്യൽ ക്യാമ്പുകൾ. | |||
പട്ടിക വർഗ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പുവരുത്തുന്നതിനായി ഗോത്ര സാരഥി സൗകര്യം | |||
ആധുനിക ശുചിമുറികൾ |