"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:18, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→അധ്യാപക ദിനം
വരി 35: | വരി 35: | ||
==== സ്വാതന്ത്ര്യ ദിനം ==== | ==== സ്വാതന്ത്ര്യ ദിനം ==== | ||
ഈ അദ്ധ്യാന വർഷം ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം അമൃത മഹോത്സവം എന്ന പേരിലാണ് ആഘോഷിച്ചത്. അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രസംഗ മത്സരം , ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം, ചിത്രരചനാ മത്സരം, എന്നിവ സ്കൂൾതലത്തിൽ നടത്തുകയും വിജയികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ആഗസ്റ്റ് 14 സന്ധ്യയ്ക്ക് കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ സ്വാതന്ത്ര ജ്വാല തെളിയിച്ചുകൊണ്ട് വിദ്യാലയത്തിലെ സ്വാതന്ത്ര ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ സ്വന്തമായി ദേശീയപതാക നിർമ്മിക്കുകയും ഡിജിറ്റൽ റാലി നടത്തുകയും ചെയ്തു. കുട്ടികൾ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷത്തിലെത്തി ആ ധീര നേതാക്കളെ പരിചയപ്പെടുത്തി. അന്നേ ദിവസം കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. കുട്ടികൾ ദേശഭക്തിഗാനങ്ങൾക്ക് അനുസരിച്ച് ചുവടുകൾ വെക്കുകയും പോസ്റ്റർ നിർമ്മിക്കുകയും പ്രസംഗിക്കുകയും ചെയ്തു. | ഈ അദ്ധ്യാന വർഷം ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം അമൃത മഹോത്സവം എന്ന പേരിലാണ് ആഘോഷിച്ചത്. അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രസംഗ മത്സരം , ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം, ചിത്രരചനാ മത്സരം, എന്നിവ സ്കൂൾതലത്തിൽ നടത്തുകയും വിജയികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ആഗസ്റ്റ് 14 സന്ധ്യയ്ക്ക് കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ സ്വാതന്ത്ര ജ്വാല തെളിയിച്ചുകൊണ്ട് വിദ്യാലയത്തിലെ സ്വാതന്ത്ര ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ സ്വന്തമായി ദേശീയപതാക നിർമ്മിക്കുകയും ഡിജിറ്റൽ റാലി നടത്തുകയും ചെയ്തു. കുട്ടികൾ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷത്തിലെത്തി ആ ധീര നേതാക്കളെ പരിചയപ്പെടുത്തി. അന്നേ ദിവസം കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. കുട്ടികൾ ദേശഭക്തിഗാനങ്ങൾക്ക് അനുസരിച്ച് ചുവടുകൾ വെക്കുകയും പോസ്റ്റർ നിർമ്മിക്കുകയും പ്രസംഗിക്കുകയും ചെയ്തു. | ||
==== കർഷകദിനം. ==== | |||
ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീട്ടിലുള്ള കാർഷിക വിളകളെ പരിചയപ്പെടുന്ന വീഡിയോ തയ്യാറാക്കുകയും നാടൻപാട്ടുകൾ അവതരിപ്പിക്കുകയും പ്രസംഗിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും കടങ്കഥകളും പരിചയപ്പെടുത്തുകയും ചെയ്തു. | |||
==== അധ്യാപക ദിനം ==== | ==== അധ്യാപക ദിനം ==== | ||
അധ്യാപകദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങളുടെ ഗുരുക്കന്മാർക്ക് ആശംസകൾ അർപ്പിക്കുകയും ആശംസകാർഡുകൾ നിർമിച്ചു നൽകുകയും ചെയ്തു. അധ്യാപകദിന പ്രാധാന്യം വ്യക്തമാക്കുന്ന കവിതകൾ ആലപിക്കുകയും ഗുരുവന്ദനം നൃത്തം ചെയ്യുകയും പ്രസംഗിക്കുകയും കുട്ടികൾ അധ്യാപകരായി മാറി ക്ലാസ് എടുക്കുകയും ചെയ്തു. | അധ്യാപകദിനത്തോടനുബന്ധിച്ച് കുട്ടികൾ തങ്ങളുടെ ഗുരുക്കന്മാർക്ക് ആശംസകൾ അർപ്പിക്കുകയും ആശംസകാർഡുകൾ നിർമിച്ചു നൽകുകയും ചെയ്തു. അധ്യാപകദിന പ്രാധാന്യം വ്യക്തമാക്കുന്ന കവിതകൾ ആലപിക്കുകയും ഗുരുവന്ദനം നൃത്തം ചെയ്യുകയും പ്രസംഗിക്കുകയും കുട്ടികൾ അധ്യാപകരായി മാറി ക്ലാസ് എടുക്കുകയും ചെയ്തു. |