"എം .റ്റി .എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം .റ്റി .എൽ .പി .എസ്സ് കടമ്മനിട്ട (മൂലരൂപം കാണുക)
13:11, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
= ചരിത്രം == | = ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് | ഈ വിദ്യാലയം സ്ഥാപിച്ചത് 1928 ൽ ആണ് | ||
== ഭൗതികസൗകര്യങ്ങൾ == | പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശമായ കടമ്മനിട്ടയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഗവൺമെന്റ് സ്കൂൾ വർഷങ്ങൾക്ക് മുൻപ് പ്രവർത്തിച്ചിരുന്നു. കിലോമീറ്ററുകളോളം കിഴക്കുള്ള കുട്ടികൾക്ക് ഈ സ്കൂളിൽ പോകുന്നതിന് സൗകര്യം ഇല്ലായിരുന്നു. ഗതാഗതസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് മലകൾ കയറിയിറങ്ങി തോടുകളും കടന്ന് സ്കൂളിൽ പോയി പഠിക്കുക പലർക്കും വിഷമം ആയിരുന്നു. കടമ്മനിട്ട മാർത്തോമ്മാ ഇടവകക്കാർ ഇതിനൊരു പരിഹാരത്തിനായി യോഗം കൂടി ആലോചനകൾ നടത്തി. | ||
ഇടവകജനങ്ങളുടെ സാമ്പത്തിക സഹായത്തോടെയും കഠിനാധ്വാനത്തിലൂടെയും1928ൽ 80 അടി നീളമുള്ള സ്കൂൾ കെട്ടിടം നിർമ്മിച്ചു. അതിനുശേഷം 20 അടി നീളവും 20 അടി വീതിയുമുള്ള ഓഫീസ് റൂം സ്കൂളിനോട് ചേർന്ന് നിർമ്മിക്കുകയും,1960ൽ അഞ്ചാംക്ലാസ് പണിയുകയും ചെയ്തു. | |||
നവതിയുടെ നിറവിൽ എത്തിയിരിക്കുന്ന ഞങ്ങളുടെ സ്കൂളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അഭ്യസനം നടത്തി ലോകത്തിന്റെ നാനാഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുവരുന്നു. ഈ സ്കൂൾ കടമ്മനിട്ടയുടെയും സമീപ പ്രദേശങ്ങളുടെയും പുരോഗതിക്ക് പങ്ക് വഹിച്ചു കൊണ്ടിരിക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
1928 ൽ കടമ്മനിട്ട മാർത്തോമ ഇടവക ജനങ്ങളുടെ സഹകരണത്തോടെ 80 അടി നീളമുള്ള സ്കൂൾ കെട്ടിടം നിർമ്മിച്ചു. അതിനുശേഷം 20 അടി വീതിയുള്ള ഓഫീസ് റൂം സ്കൂളിനോട് ചേർന്ന് നിർമ്മിക്കുകയും1960ൽ അഞ്ചാം ക്ലാസ് പണിയുകയും ചെയ്തു. | |||
2018ൽ നവതിയോട് ചേർന്ന് പ്രീ പ്രൈമറി കെട്ടിടം, പാചകപ്പുര എന്നിവ നിർമ്മിച്ചു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
കൈയെഴുത്തുമാസിക | |||
ഗണിതം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട മാഗസിൻ തയ്യാറാക്കിയിട്ടുണ്ട് | |||
<nowiki>*</nowiki> പതിപ്പുകൾ | |||
ദിനാചരണങ്ങളുമായും ക്ലാസിലെ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് ധാരാളം പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | |||
<nowiki>*</nowiki> പ്രവർത്തന പരിചയ ശില്പശാല നടത്തിയിട്ടുണ്ട് | |||
<nowiki>*</nowiki> ബാലസഭ | |||
<nowiki>*</nowiki> ഹെൽത്ത് ക്ലബ് | |||
<nowiki>*</nowiki> ഇക്കോ ക്ലബ് | |||
<nowiki>*</nowiki> ജൈവവൈവിധ്യ ഉദ്യാനം, പൂന്തോട്ടം എന്നിവയുണ്ട്. | |||
<nowiki>*</nowiki> എല്ലാവർഷവും പഠനയാത്ര നടത്തി വരുന്നു. | |||
==മുൻ സാരഥികൾ== | |||
<nowiki>*</nowiki> ശ്രീ പി സി എബ്രഹാം പള്ളിയാടി മുറിയിൽ | |||
<nowiki>*</nowiki> ശ്രീമതി വി. വി. അന്നമ്മ(1956-1981) | |||
<nowiki>*</nowiki> ശ്രീ ഈശോ | |||
<nowiki>*</nowiki> ശ്രീ. എം ഇ വർഗീസ് | |||
<nowiki>*</nowiki> ശ്രീമതി സാറാമ്മ ഡാനിയൽ(1983-2003) | |||
<nowiki>*</nowiki>ശ്രീമതി അന്നമ്മ. എ (2003-2014) | |||
<nowiki>*</nowiki> ശ്രീമതി ഗീതമ്മ എം.ജി (2014 മുതൽ തുടരുന്നു) | |||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | ==[[മികവുകൾ]]== | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
'''03. പരിസ്ഥിതി ദിനം''' | '''03. പരിസ്ഥിതി ദിനം''' | ||
'''04. വായനാ ദിനം''' | '''04. വായനാ ദിനം''' | ||
'''05. ചാന്ദ്ര ദിനം''' | '''05. ചാന്ദ്ര ദിനം''' | ||
'''06. ഗാന്ധിജയന്തി''' | '''06. ഗാന്ധിജയന്തി''' | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
വരി 91: | വരി 140: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
'''[[ക്ലബുകൾ]]''' | |||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 109: | വരി 158: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ | ==പൂർവ്വ വിദ്യാർത്ഥികൾ== | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾഈ വിദ്യാലയത്തിൽ അധ്യയനം നടത്തിയ വിദ്യാർത്ഥികൾ പലരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്തുത്യാർഹമായ സേവനമനുഷ്ഠിച്ചു വരുന്നു. അതിൽ പ്രമുഖനാണ് ലോക്സഭാ സെക്രട്ടറി ജനറൽ ആയിരുന്ന ശ്രീ പി ടി ആചാരി.== | |||
# | # | ||
# | # | ||
വരി 115: | വരി 165: | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|----''' | |----''' | ||
വരി 128: | വരി 178: | ||
<!--visbot verified-chils-> | <!--visbot verified-chils->--> |