"ആരോഗ്യ ശുചിത്വ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആരോഗ്യ ശുചിത്വ ക്ലബ്ബ് (മൂലരൂപം കാണുക)
13:09, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022വിവരങ്ങൾ ചേർത്തു
(ആരോഗ്യ ശുചിത്വ ക്ലബ്ബ് താൾശ്രിഷ്ടിച്ചു) |
(വിവരങ്ങൾ ചേർത്തു) |
||
വരി 1: | വരി 1: | ||
ആരോഗ്യ ശുചിത്വ ക്ലബ്ബ് | |||
വിദ്യാലയത്തിൽ ആരോഗ്യ ശുചിത്വ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരണം, ശുചിത്വം ,ആരോഗ്യം , കുട്ടികളുടെ മാനസിക ആരോഗ്യം, കോവിഡ് 19 , മാലിന്യസംസ്കരണം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു,വിവിധ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ ക്ലാസ്സുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കാറുണ്ട്. |