Jump to content
സഹായം

"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 231: വരി 231:
- ഹിബ കെ പി  
- ഹിബ കെ പി  


=== 3. കോവിഡ് കാല കവിത  ===
നവ്യാനുഭവങ്ങളില്ലാത്ത ലോകം
ഉദയമില്ലാത്ത പകലുകൾ
ഉറക്കമില്ലത്ത രാത്രികൾ
[[പ്രമാണം:Sahal.jpg|ലഘുചിത്രം|198x198ബിന്ദു|മുഹമ്മദ് സഹൽ എം]]
ഇരുളടഞ്ഞ മുറികൾ
കണ്ടുമുട്ടലിന്റെ സുഗന്ധ -
മില്ലാത്ത  ബന്ധങ്ങൾ
വേർപാടിൽ ആനന്ദം
കണ്ടെത്തുന്ന വ്യക്തിത്വങ്ങൾ
അടഞ്ഞു കിടക്കുന്ന ലൈബ്രറികളിലെ ...
ചിതലരിക്കുന്ന പുസ്തകത്താളുകൾ
താളമില്ലാത്ത ജീവിത കർമ്മങ്ങൾ
ഓടുവിൽ ആരാരുമില്ലാത്ത
അന്തിമ കർമങ്ങളും !
-  മുഹമ്മദ് സഹൽ എം


==വഴികാട്ടി==
==വഴികാട്ടി==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387817" എന്ന താളിൽനിന്ന് ശേഖരിച്ചത്