Jump to content
സഹായം

"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 184: വരി 184:
=== 1. ജീവിത ചക്രം ===
=== 1. ജീവിത ചക്രം ===
കാനനപൂഞ്ചോലകളിൽ  
കാനനപൂഞ്ചോലകളിൽ  
[[പ്രമാണം:സിത്താര മൻസൂർ.jpg|ലഘുചിത്രം|സിത്താര മൻസൂർ]]
[[പ്രമാണം:സിത്താര മൻസൂർ.jpg|ലഘുചിത്രം|സിത്താര മൻസൂർ|233x233ബിന്ദു]]
ആറാടിയ ശൈശവം !
ആറാടിയ ശൈശവം !


വരി 210: വരി 210:


- സിത്താര മൻസൂർ     
- സിത്താര മൻസൂർ     
=== 2. പിറന്നാൾ സമ്മാനം ===
[[പ്രമാണം:Hiba kp.jpg|ലഘുചിത്രം|219x219ബിന്ദു|ഹിബ കെ പി ]]
അന്നും പതിവുപോലെ സ്കൂൾ വിട്ട് വരിക യായിരുന്നു . അവൾ തുള്ളിച്ചാടി വീട്ടിലേക്ക് നടന്നു .
തൊട്ടടുത്തുള്ള കവലയിലെത്തിയപ്പോഴാണ് അവൾ അതു കണ്ടത് . കയ്യിൽ ഒരു കുട്ടനിറയെ മുല്ല പൂക്കളുമായി
ഒരു പെൺകുട്ടി സ്കൂൾ വിട്ടു വരുന്ന കുട്ടികളെ സങ്കടത്തോടെ നോക്കി നിൽക്കുന്നു . അവളുടെ മുഷിഞ്ഞ ഉടുപ്പു
നോക്കി മറ്റു കുട്ടികൾ അവളെ കളിയാക്കി ചിരിക്കുന്നു . അമ്മ വേഗം വി ട്ടിലേക്ക് പോയി പെട്ടന്നു തന്നെ കവലയിലേക്ക് തി രിച്ചു ചെന്നു .
അവളുടെ കയ്യിൽ അച്ഛൻ അവൾക്ക് സമ്മാനിച്ച് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട പുള്ളി ഉ ടുപ്പ് ഉണ്ടായിരുന്നു .
അമ്മ ആ പുള്ളി ഉടുപ്പ് ആ പെൺകുട്ടിക്ക് നൽകി . അവളുടെ കണ്ണുകൾ സ ന്തോഷം കൊണ്ട് നിറഞ്ഞു . പിറ്റേ ദിവസം
അവൾ സ്കൂളിലേക്ക് പോകുമ്പോൾ ബാഗുമായി ആ പെൺകുട്ടി അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു .
അവളെ ചേർത്ത് പിടിച്ച് അച്ഛൻ പറഞ്ഞു . ഇതാണ് നിനക്കുള്ള പിറന്നാൾ സമ്മാനം "
- ഹിബ കെ പി


==വഴികാട്ടി==
==വഴികാട്ടി==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387518" എന്ന താളിൽനിന്ന് ശേഖരിച്ചത്