"തെക്കും മുറി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തെക്കും മുറി എൽ.പി.എസ് (മൂലരൂപം കാണുക)
12:41, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
==തൃപ്രങ്ങോട്ടൂർ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തു അവികസിതമായിരുന്ന പ്രദേശമായിരുന്നു തെക്കുംമുറി .അവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു .നിർദ്ധനരായ അവിടുത്തെ ജനങ്ങൾക്ക് മക്കളെ ദൂരദേശത്തെ വിദ്യാലങ്ങളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിച്ചിരുന്നില്ല .അതിനാൽ അവിടെയുള്ള ജനവിഭാഗത്തിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു . ചില കുട്ടികൾ കിലോമീറ്ററുകളോളം നടന്ന് പ്രൈമറിവിദ്യാഭ്യാസം നേടിയിരുന്നു . ഗവണ്മെന്റ് ജോലി ചെയ്യുന്ന ഒരാളും അന്ന് നാട്ടിലുണ്ടായിരുന്നില്ല , ഇങ്ങനെയുള്ള സാഹചര്യത്തിലാണ് 1966 (൧൯൯൬)-ൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത് .== | |||
==ശ്രീ കറുവള്ളിൽച്ചാലിൽ കടുങ്ങാൻ മാസ്റ്റർ അദ്ദേഹത്തിന്റെ സഹോദരന്റെ പേരിൽ സ്ഥാപിച്ചവിദ്യാലയം ആണ് ഈ വിദ്യാലയം . അദ്ദേഹം കുറേക്കാലം ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു . അദ്ദേഹത്തിന്റെ മകൾ ശൈലജ വാസുവാണ് ഇന്നത്തെ സ്കൂൾ മാനേജർ . ഒന്ന് മുതൽ നാല് വരെയാണ് ഈ സ്കൂളിൽ ക്ലാസുകൾ ഉള്ളത് . പ്രഗൽഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട് . അവരുടെ സേവനങ്ങൾ നാട്ടുകാർ ഇന്നും ഓർക്കുന്നു . സ്കൂളിനടുത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വന്നതിനാൽ സ്കൂളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെട്ടത് .== | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||