"ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:40, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
മലയാളം ക്ലബ്ബ് | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുമായ് ബന്ധപ്പെട്ടു കഥ ,കവിത ,പുസ്തകാസ്വാദനം എന്നിവ തയാറാക്കൽ നാടക രചന ,നാടൻപാട്ട് ,കാവ്യാലാപനം എന്നിവ സംഘടിപ്പിക്കാറുണ്ട് .സാഹിത്യമത്സരങ്ങൾ ,ചിത്രരചന ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങേൽ നടത്തുന്നു .ലൈബ്രറിപുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പു കുട്ടികളെ കൊണ്ട് തയാറാക്കിക്കാറുണ്ട് .ക്ലബ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് സുനി ടീച്ചറാണ് .ശില്പശാലകളും നാടക ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട് . | |||
ശാസ്ത്രരംഗം | |||
ശാസ്ത്ര ബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്ന പരിപാടികൾ , പ്രൊജക്റ്റ് അവതരണം - കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം | |||
<nowiki>*</nowiki>വീട്ടിൽ ഒരു പരീക്ഷണം | |||
<nowiki>*</nowiki>ശാസ്ത്ര ഗ്രന്ഥആസ്വാദനം | |||
<nowiki>*</nowiki>ശില്പശാല | |||
<nowiki>*</nowiki>സംവാദം എന്നിവ സംഘടിപ്പിക്കാറുണ്ട് .സയൻസ് അധ്യാപകർ ക്ലബ്ബ് പ്രവർത്തനങ്ങേൽ നയിക്കുന്നു . | |||
ഇംഗ്ലീഷ് ക്ലബ്ബ് | |||
ഇംഗ്ലീഷ് ഭാഷയിലേക്കു കുട്ടികളുടെ താല്പര്യം വർധിപ്പിക്കുന്നതിന് ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിലൂടെ നൽകിവരുന്നു . | |||
പ്രധാന പ്രവർത്തനങ്ങൾ | |||
<nowiki>*</nowiki> ഇംഗ്ലീഷ് അസംബ്ലി | |||
<nowiki>*</nowiki>ഇംഗ്ലീഷ് ഫെസ്റ്റ് | |||
<nowiki>*</nowiki>റോൾ പ്ലേ | |||
<nowiki>*</nowiki>ന്യൂസ് റീഡിങ് | |||
<nowiki>*</nowiki>സ്കിറ്റ് | |||
<nowiki>*</nowiki>ഹലോ ഇംഗ്ലീഷ് | |||
<nowiki>*</nowiki>ബുക്ക് റിവ്യൂ | |||
ക്ലബ്ബ് നേതൃത്വം - ശ്രീദേവി ടീച്ചർ | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |