Jump to content

"ജി.എം.എൽ.പി.എസ് കുമരംപുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(സക്കൂളിനെക്കുറിച്ച്)
വരി 28: വരി 28:
----
----
== ചരിത്രം  ==
== ചരിത്രം  ==
 
1912 ൽ പള്ളിക്കുന്നിലെ പഴയ മദ്രസ്സ കെട്ടിടത്തിലായിരുന്നുവിദ്യാലയത്തിന്റെ തുടക്കം . 1948 ഒക്ടോബർ 1 നാണ് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങിയത്. പള്ളിക്കുന്നിലെ പൗര പ്രമുഖനായിരുന്ന   "വാളിയാടി അവുള" എന്നവരാണ് സ്കൂളിനാവശ്യമായ സ്ഥലം നൽകിയത്.` 1970 ൽ ചുറ്റുമുള്ള 70 സെന്റ് സ്ഥലം കൂടി ഉൾപ്പെടുത്തി സർക്കാർ ഏറ്റെടുക്കുകയും അവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കെട്ടിടങ്ങളുടെ കുറവ് കാരണം 1992 വരെ പല ക്ലാസ്സുകളും മദ്രസ്സ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387328" എന്ന താളിൽനിന്ന് ശേഖരിച്ചത്