"ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:

  പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും,  സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട.
  പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും,  സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട.
ഈ കൊച്ചുഗ്രാമത്തിൽ അറിവിൻ്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം 1915 ൽ  സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. കടമ്മനിട്ടയിൽ നിരവത്ത് എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിൻ്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്. കടമ്മനിട്ട സ്കൂളിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ മതസൗഹാർദ്ദത്തിൻ്റെ ഉത്തമമാതൃകയാണ് നമുക്ക് കാണാൻ കഴിയുന്നത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അനുവാദമുള്ള ആളായിരുന്നു 'കടമ്മനിട്ടയിലെ കരനാഥൻ' എന്ന് വിശേഷിപ്പിച്ചിരുന്ന 'ശ്രീ കവുങ്കോട്ട് കോവിന്ദ കുറുപ്പ്ട് '. അദ്ദേഹത്തിൻ്റെയും ഗീവർഗീസ് കത്തനാരുടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിലുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്.
ഈ കൊച്ചുഗ്രാമത്തിൽ അറിവിൻ്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം 1915 ൽ  സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. കടമ്മനിട്ടയിൽ നിരവത്ത് എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിൻ്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്. കടമ്മനിട്ട സ്കൂളിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ മതസൗഹാർദ്ദത്തിൻ്റെ ഉത്തമമാതൃകയാണ് നമുക്ക് കാണാൻ കഴിയുന്നത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അനുവാദമുള്ള ആളായിരുന്നു '<nowiki/>'''കടമ്മനിട്ടയിലെ കരനാഥൻ'<nowiki/>''' എന്ന് വിശേഷിപ്പിച്ചിരുന്ന '<nowiki/>'''ശ്രീ കവുങ്കോട്ട് കോവിന്ദ കുറുപ്പ്ട്''' '. അദ്ദേഹത്തിൻ്റെയും '<nowiki/>'''പുത്തൻപുരയ്ക്കൽ ഗീവർഗീസ് കത്തനാരു''''ടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിലുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്. അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. സ്കൂൾ ആരംഭിച്ച സമയത്ത് പ്രധാന അധ്യാപകൻ ശ്രീ നാരായണ പിള്ള സാർ ആയിരുന്നു. നിരവത്തു നിന്നും സ്കൂൾ മാറ്റിയശേഷം ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള സാറായിരുന്നു പ്രധാന അധ്യാപകൻ. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായതിനാൽ എല്ലാ ക്ലാസ്സുകളും ഇപ്പോഴുള്ള കെട്ടിടത്തിൽ തന്നെ നടത്തുവാൻ കഴിഞ്ഞു. എന്നാൽ കുട്ടികളുടെ എണ്ണം കൂടി വന്നപ്പോൾ എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്കും, സ്കൂൾ കെട്ടിടത്തിൻ്റെ മുൻഭാഗത്ത് വേറൊരു ഷെഡിലേക്കും ക്ലാസുകൾ വ്യാപിപ്പിക്കേണ്ടിവന്നു. ഒന്നുമുതൽ ഏഴുവരെ സ്കൂൾ ക്ലാസ്സുകൾ ഇവിടെ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്.
അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. സ്കൂൾ ആരംഭിച്ച സമയത്ത് പ്രധാന അധ്യാപകൻ ശ്രീ നാരായണ പിള്ള സാർ ആയിരുന്നു. നിരവത്തു നിന്നും സ്കൂൾ മാറ്റിയശേഷം ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള സാറായിരുന്നു പ്രധാന അധ്യാപകൻ. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായതിനാൽ എല്ലാ ക്ലാസ്സുകളും ഇപ്പോഴുള്ള കെട്ടിടത്തിൽ തന്നെ നടത്തുവാൻ കഴിഞ്ഞു. എന്നാൽ കുട്ടികളുടെ എണ്ണം കൂടി വന്നപ്പോൾ എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്കും, സ്കൂൾ കെട്ടിടത്തിൻ്റെ മുൻഭാഗത്ത് വേറൊരു ഷെഡിലേക്കും ക്ലാസുകൾ വ്യാപിപ്പിക്കേണ്ടിവന്നു. ഒന്നുമുതൽ ഏഴുവരെ സ്കൂൾ ക്ലാസ്സുകൾ ഇവിടെ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്.
  മുറ്റത്തെ വാകമരവും കിണറും സ്കൂൾ ചരിത്രത്തിൻ്റെ താളുകളിൽ ഇടം പിടിച്ചവയാണ്. 1955 ആയപ്പോഴേക്കും ഹൈസ്കൂൾ ക്ലാസ് ആരംഭിക്കുകയും, എൽ പി, യു പി, ഹൈസ്കൂൾ ഒരു പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തു.

  1960 ലാണ് സ്വതന്ത്ര എൽ പി ആരംഭിക്കുന്നത്. അക്കാലത്ത് വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. ഹരിജനങ്ങൾ ഫീസ്  അടയ്ക്കേണ്ടിയിരുന്നില്ല. എല്ലാവർക്കും പഠിക്കുവാൻ അവസരം ഉണ്ടായിരുന്നു. 1955- 60 കാലയളവിൽ ഓരോ ക്ലാസിനും നാല് ഡിവിഷൻ വീതം ഉണ്ടായിരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യപ്രാധാന്യം തന്നെയായിരുന്നു.

വരി 92: വരി 91:
*കടമ്മനിട്ട കവിതകൾ- ശില്പശാല‌--- ശ്രീ.മഹേഷ്
*കടമ്മനിട്ട കവിതകൾ- ശില്പശാല‌--- ശ്രീ.മഹേഷ്
*കടമ്മനിട്ട ശില്പസമുച്ചയസന്ദർശനം. കടമ്മനിട്ട ശില്പസമുച്ചയസന്ദർശനം
*കടമ്മനിട്ട ശില്പസമുച്ചയസന്ദർശനം. കടമ്മനിട്ട ശില്പസമുച്ചയസന്ദർശനം
പഠനോപകരണ നിർമാണ ശില്പശാല‌--ശ്രീ രഞ്ജിത്ത്
*പഠനോപകരണ നിർമാണ ശില്പശാല‌--ശ്രീ രഞ്ജിത്ത്
 
*പ്രതിഭകളെ ആദരിക്കൽ
*പ്രതിഭകളെ ആദരിക്കൽ
*പഠനോത്സവം
*പഠനോത്സവം
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387151" എന്ന താളിൽനിന്ന് ശേഖരിച്ചത്