"കെ. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ് (മൂലരൂപം കാണുക)
12:25, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 70: | വരി 70: | ||
മുളകുന്നത്തുകാവ് പഞ്ചായത്തിൽ ഉള്ളഒരു എയ്ഡഡ് വിദ്യാലയമാണ് കലാസമിതി എൽ പി സ്കൂൾ. | മുളകുന്നത്തുകാവ് പഞ്ചായത്തിൽ ഉള്ളഒരു എയ്ഡഡ് വിദ്യാലയമാണ് കലാസമിതി എൽ പി സ്കൂൾ. | ||
മുളകുന്നത്തുകാവ് ഗ്രാമത്തിൻറെചരിത്രത്തോടും സംസ്കാരത്തോടും ഇഴുകിച്ചേർന്ന് നിൽക്കുന്നതാണ് കലാസമിതി എൽ പി സ്കൂളിൻറെ ചരിത്രം.പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ അക്കാലത്തെ കലാസമിതി എന്ന യുവജന സംഘടന 1953 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. | |||
== '''3 കെട്ടിടങ്ങളിലായി നിലനിൽക്കുന്ന വിദ്യാലയം നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്.ഓടുമേഞ്ഞതും പഴയ ശൈലിയിൽ ഉള്ളതുമാണ് വിദ്യാലയകെട്ടിടം.അടച്ചുറപ്പുള്ള ക്ലാസ് മുറികളാണ് ഉള്ളത്.കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു.കുടിവെള്ള സംഭരണത്തിനായിടാങ്ക്, പൈപ്പ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്2004 ൽഅടുക്കള മെച്ചപ്പെടുത്തി എങ്കിലും സൗകര്യങ്ങൾ കുറവാണ്. 2015 ൽ എംഎൽഎ ഫണ്ടിൽ നിന്ന് ഡൈനിങ് ഹാൾ പണി കഴിപ്പിച്ചു. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശൗചാലയ സൗകര്യങ്ങളുണ്ട്. 2003ൽ സുവർണ്ണ ജൂബിലി സ്മാരകമായി വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്റ്റേജ് പണികഴിപ്പിച്ചു .സൗകര്യങ്ങൾ കുറവാണെങ്കിലും കമ്പ്യൂട്ടർ ലാബ് വായനാമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. ''' | == ഭൗതിക സാഹചര്യങ്ങൾ == | ||
'''3 കെട്ടിടങ്ങളിലായി നിലനിൽക്കുന്ന വിദ്യാലയം നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്.ഓടുമേഞ്ഞതും പഴയ ശൈലിയിൽ ഉള്ളതുമാണ് വിദ്യാലയകെട്ടിടം.അടച്ചുറപ്പുള്ള ക്ലാസ് മുറികളാണ് ഉള്ളത്.കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു.കുടിവെള്ള സംഭരണത്തിനായിടാങ്ക്, പൈപ്പ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്2004 ൽഅടുക്കള മെച്ചപ്പെടുത്തി എങ്കിലും സൗകര്യങ്ങൾ കുറവാണ്. 2015 ൽ എംഎൽഎ ഫണ്ടിൽ നിന്ന് ഡൈനിങ് ഹാൾ പണി കഴിപ്പിച്ചു. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശൗചാലയ സൗകര്യങ്ങളുണ്ട്. 2003ൽ സുവർണ്ണ ജൂബിലി സ്മാരകമായി വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്റ്റേജ് പണികഴിപ്പിച്ചു .സൗകര്യങ്ങൾ കുറവാണെങ്കിലും കമ്പ്യൂട്ടർ ലാബ് വായനാമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. ''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |