Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനാശീലം
(ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഭാരതത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ജൂലൈ 11 ജനസംഖ്യാ ദിനമായി ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ശ്രദ്ധിക്കേണ്ട വസ്തുതകൾ എന്ന വിഷയത്തിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫെബിൻ ആർ സംഘടിപ്പിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപിക സിസ്റ്റർ സീന യാണ് സെമിനാർ അവതരിപ്പിച്ചത് യുപി ക്ലാസ്സുകളിലെ കുട്ടികളാണ് പങ്കെടുത്തത് പോസ്റ്റർ രചനാ മത്സരവും അന്നേദിവസം നടത്തിയിരുന്നു.)
(വായനാശീലം)
വരി 1: വരി 1:
{{PSchoolFrame/Pages}}പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ  യു പി എസ് സ്കൂളിൽ കുട്ടികളുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ വിവിധങ്ങളായ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളെക്കുറിച്ച് ബോധവാൻ ന്മാരാക്കാനും കുട്ടികളുടെ സർഗ്ഗശേഷി വളർത്താനും പരിപോഷിപ്പിക്കാനും ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]

=== <u>ലൈബ്രറി</u> ===
കുട്ടികളുടെ വായനാശീലം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും  സ്കൂളിൽ ഗ്രന്ഥശാല നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ക്ലാസ്സടിസ്ഥാനത്തിൽ അദ്ധ്യാപകർ പുസ്തക വിതരണം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസിലും വായനാ മൂലകളും സജ്ജീകരിച്ചിട്ടുണ്ട്.

=== ''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'' ===
=== ''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'' ===
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386957" എന്ന താളിൽനിന്ന് ശേഖരിച്ചത്