Jump to content
സഹായം

"എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
അഞ്ചാംക്ലാസ്സ് മുതലാണ് ഇവിടെ പ്രവേശനം. ഓരോക്ലാസ്സിലും 35 കുട്ടികൾക്ക് മാത്രമാണ് പഠനത്തിന് അവസരം ലഭിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികൾക്ക് താമസം, വസ്ത്രം, പഠനം തുടങ്ങിയ എല്ലാ കാര്യങ്ങളും സൌജന്യമാണ്. സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടത്തിനായി കലക്ടർ അധ്യക്ഷനായുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ഭരണപരമായ നടത്തിപ്പ് പട്ടികവർഗ വികസന വകുപ്പിനാണെങ്കിലും അക്കാദമിക് കാര്യങ്ങളുടെ മേൽനോട്ടം പൊതു വിദ്യാഭ്യാസ വകുപ്പിനാണ്.

<gallery>
GHSS NALLOORNAD.png|ലൈബ്രറി
</gallery>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:GHSS NALLOORNAD.png|പകരം=LIBRARY|ലഘുചിത്രം]]
 
ഏകദേശം 15 ഏക്കറോളം സ്ഥലത്ത് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിനായി പ്രത്യേകം കെട്ടിടങ്ങളും ക്ളാസ് മുറികളുമുണ്ട്. വിശാലമായ ഗ്രൌണ്ട്, ഓഡിയോ വിഷ്വൽറൂം, ഓഡിറ്റോറിയം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ചിത്രശാല, മെസ്സ് ഹാൾ, ഹോസ്റ്റൽ, സ്പോട്സ് റൂം തുടങ്ങിയവയും ഉണ്ട്.

1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386842" എന്ന താളിൽനിന്ന് ശേഖരിച്ചത്