Jump to content
സഹായം

Login (English) float Help

"ടി ഡി എച്ച് എസ് എസ്, തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു  
സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു.കൂടുതൽ അറിയാൻ 

* എൻ സി സി     ---    സ്കൂൾ എൻ സി സി  ശ്രീ സോഫായി സർ നേതൃത്വം  നൽകുന്നു. ഇതിൽ ഫസ്റ്റ് ഇയർ ,സെക്കന്റ് ഇയർ വിഭാഗങ്ങളിലായി 100 കുട്ടികൾ അംഗങ്ങളാണ് . ഇതിൽ 50  ആൺകുട്ടികളും ,50 പെൺകുട്ടികളുമാണ് . രണ്ടു വിഭാഗങ്ങളിലുമായി 80 പരേഡ്  ഓരോ അക്കാദമിക വർഷവും നടത്തുന്നുണ്ട് . എല്ലാ ആഴ്ചയിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 .30  മുതൽ 5 .30  വരെയാണ് പരേഡ് .നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുന്നവർക്ക്‌ NAC (നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് )സർട്ടിഫിക്കറ്റ് ലഭിക്കുന്നു. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് എസ് എസ്  എൽ സി പരീക്ഷയിൽ 10 % ഗേയ്സ് മാർക്ക് ലഭിക്കും . എല്ലാ കുട്ടികൾക്കും ATC (ആന്വൽ ട്രെയിനിങ് ക്യാമ്പ് ) ഉണ്ട് .ഇതിൽ പങ്കെടുത്തവർക് എ സർട്ടിഫിക്കറ്റ് ലഭിക്കും ,കൂടാതെ  എസ് എസ്  എൽ സി പരീക്ഷയിൽ 5 % ഗേയ്സ് മാർക്ക് ലഭിക്കും. NCC  യിൽ അംഗങ്ങളായവർക്കു പോലീസ് ,മറ്റു സേനാവിഭാഗങ്ങളിലും ജോലി സാധ്യത ഉണ്ട്.    സ്വാതന്ത്രദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദേശീയ ഉത്സവങ്ങൾ സമുചിതമായി ആചരിക്കുന്നു  

164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386708" എന്ന താളിൽനിന്ന് ശേഖരിച്ചത്