Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എച്ച്.സി.സി.യു.പി.എസ് ചെർളയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂട്ടിച്ചേർത്തു
(ചരിത്രം ചേർത്തു)
(ചരിത്രം കൂട്ടിച്ചേർത്തു)
വരി 7: വരി 7:
'''''കെട്ടിടം പണി തീരാറായതോടെ കന്യാസ്ത്രീകൾ സ്കൂളിന്റെ ഭരണം ഏറ്റെടുക്കുകയും അതോടെ വിദ്യാർത്ഥിനികൾക്ക് കൂടി പ്രവേശനം അനുവദിക്കുകയും ചെയ്തു. ഇന്നത്തെ ഹോളി ചൈൽഡ്സ് കോൺവെന്റ് ഗേൾസ് അപ്പർ പ്രൈമറി സ്കൂളിന്റെ തുടക്കം 1975 ഇൽ അവിടെ ആരംഭിച്ച ക്ലാസുകളിൽ നിന്നാണ്. സിസ്റ്റർ ബോണിഫെസ് ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്,ചിറ്റിലപ്പിള്ളിയച്ചൻ ആദ്യത്തെ മാനേജരും.തുടർന്ന് മാനേജർമാരായ അന്തപ്പനച്ചന്റെയും ഊക്കൻ അച്ചന്റെയും കർമ്മശേഷി ഈ വിദ്യാലയത്തിന് ഉറച്ച അടിത്തറയേകി .ആദ്യത്തെ ഹെഡ്മിസ്ട്രസ് ബോണിഫെസ്  പഠിപ്പിക്കുന്നതിലുള്ള മിടുക്ക് കൊണ്ടും ഭരണനൈപുണ്യം കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.'''''

'''''ചിറളയം ദേശത്തെ കച്ചവടക്കാരനായ കൊള്ളന്നൂർ വറീതിന്റെ മകൻ ചിരിയാക്കുവാണ്  ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥി.മലയാളം കൊല്ലം 1100 ഇടവമാസം 5ന് (1925 മെയ്) ആയിരുന്നു ചിരിയാക്കുവിന്റെ അഡ്മിഷൻ. തൊട്ടടുത്ത ദിവസം പ്രവേശനം നേടിയ വളപ്പകത്ത് ചാക്കുവിന്റെ മകൾ കുഞ്ഞാറമാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥിനി.'''''
'''''ചിറളയം ദേശത്തെ കച്ചവടക്കാരനായ കൊള്ളന്നൂർ വറീതിന്റെ മകൻ ചിരിയാക്കുവാണ്  ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥി.മലയാളം കൊല്ലം 1100 ഇടവമാസം 5ന് (1925 മെയ്) ആയിരുന്നു ചിരിയാക്കുവിന്റെ അഡ്മിഷൻ. തൊട്ടടുത്ത ദിവസം പ്രവേശനം നേടിയ വളപ്പകത്ത് ചാക്കുവിന്റെ മകൾ കുഞ്ഞാറമാണ് ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർഥിനി.1925 ൽ തന്നെ പ്രീപ്രൈമറി  അധ്യയനവും ആരംഭിച്ചു.'''''

'''''ഒന്നാം ക്ലാസിൽ 37 വിദ്യാർഥികളാണ് ഉണ്ടായിരുന്നത് .20 ആൺകുട്ടികളും 17 പെൺകുട്ടികളും.പ്രൈമറി വിഭാഗത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1936 ൽ ആറാം ക്ലാസും  1937ൽ  ഓരോ ക്ലാസും ഓരോ ഡിവിഷൻ മാത്രമാണുണ്ടായിരുന്നത് .ഓരോ ഡിവിഷനിലും ഇരുപതിൽ താഴെ മാത്രം കുട്ടികളും.'''''
'''''ഒന്നാം ക്ലാസിൽ 37 വിദ്യാർഥികളാണ് ഉണ്ടായിരുന്നത് .20 ആൺകുട്ടികളും 17 പെൺകുട്ടികളും.പ്രൈമറി വിഭാഗത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചു .1936 ൽ ആറാം ക്ലാസും  1937ൽ  ഓരോ ക്ലാസും ഓരോ ഡിവിഷൻ മാത്രമാണുണ്ടായിരുന്നത് .ഓരോ ഡിവിഷനിലും ഇരുപതിൽ താഴെ മാത്രം കുട്ടികളും.2017 -18 ൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ വിദ്യാലയം പണിതീർത്തു. ഇപ്പോൾ 25 അധ്യാപകരും ഒരു അനധ്യാപികയും, 1300 വിദ്യാർഥികളുമായി അദ്ധ്യയനം  നടത്തുന്നു.'''''
346

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386696" എന്ന താളിൽനിന്ന് ശേഖരിച്ചത്