"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:52, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 29: | വരി 29: | ||
==== ചാന്ദ്രദിനം ==== | ==== ചാന്ദ്രദിനം ==== | ||
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചിത്രരചന, പോസ്റ്റർ നിർമ്മാണം, അമ്പിളി അമ്മാവന് ഒരു കത്ത്, ചാന്ദ്രദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പുകൾ തയ്യാറാക്കൽ , പ്രസംഗം, ചന്ദ്രനെക്കുറിച്ചുള്ള കുട്ടിക്കവിതകളുടെ ആലാപനം, ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളെകുറിച്ചുള്ള ചിത്രങ്ങളും വാർത്തകളും ശേഖരിച്ച് പതിപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വിദ്യാർഥികൾ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. | ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ചിത്രരചന, പോസ്റ്റർ നിർമ്മാണം, അമ്പിളി അമ്മാവന് ഒരു കത്ത്, ചാന്ദ്രദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന കുറിപ്പുകൾ തയ്യാറാക്കൽ , പ്രസംഗം, ചന്ദ്രനെക്കുറിച്ചുള്ള കുട്ടിക്കവിതകളുടെ ആലാപനം, ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളെകുറിച്ചുള്ള ചിത്രങ്ങളും വാർത്തകളും ശേഖരിച്ച് പതിപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വിദ്യാർഥികൾ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. | ||
==== ഹിരോഷിമ നാഗസാക്കി ദിനം ==== | |||
ഹിരോഷിമ നാഗസാക്കി ദിനത്തിൻറെ ഭാഗമായി കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, യുദ്ധം വിതയ്ക്കുന്ന നാശങ്ങളെ പറ്റിയുള്ള പ്രസംഗം, സഡക്കോ കൊക്കുനിർമാണം, ചുമർപത്രികനിർമ്മാണം, യുദ്ധവിരുദ്ധ കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുകയും ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. |