Jump to content
സഹായം

Login (English) float Help

"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്.
{{PSchoolFrame/Pages}}
 
[[പ്രമാണം:19879 building.jpeg|ലഘുചിത്രം|പുതിയ കെട്ടിടം]]
1976 മെയ് മുപ്പതാം തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ് പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എയ്ഡ‍ഡ് അപ്പർ പ്രൈമറി സ്ക്കൂൾ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവർത്തനം ആരംഭിച്ചത്.
[[പ്രമാണം:19879 oldschool.jpeg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു|പഴയ കെട്ടിടം]]
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഊരകം പഞ്ചായത്തിന്റെ  ഏതാണ്ട് അറ്റത്തായി സ്ഥിതി ചെയ്യുന്ന കാരാ ത്തോട് ഗ്രാമത്തിൽ 1976ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഊരകം പഞ്ചായത്തിന്റെ  ഏതാണ്ട് അറ്റത്തായി സ്ഥിതി ചെയ്യുന്ന കാരാ ത്തോട് ഗ്രാമത്തിൽ 1976ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

അതുവരെ ഈ ഗ്രാമത്തിൽ ഒരു ലോവർ പ്രൈമറി സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ശേഷമുള്ള വിദ്യാഭ്യാസത്തിന് ദൂരദിക്കുകളിൽ പോകാൻ ഭൂരിപക്ഷത്തിനും സാധിച്ചിരുന്നില്ല. തുടക്കത്തിൽ 176 വിദ്യാർഥികളും 6 അധ്യാപകരും ഉണ്ടായിരുന്നു സ്ഥാനത്ത് ഇന്ന് 700 പരം വിദ്യാർഥികളും അധ്യാപകേതര ജീവനക്കാര അടക്കം 30പതോളം മുപ്പതോളം സ്റ്റാഫും ഇപ്പോഴുണ്ട്. ഗ്രാമഭംഗി മുറ്റി നിൽക്കുന്ന ഈ പ്രദേശം വിദ്യാലയ അന്തരീക്ഷത്തിന് യോജിച്ചതും വളരെയധികം വാഹനസൗകര്യം ഉള്ളതുമാണ് 1988 സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായി പെൻഷൻ പറ്റിയ ജനാബ് ആലസൻ  കുട്ടി മാസ്റ്ററുടെ മുഖ്യപ്രേരണ മൂലമാണ് ഈ വിദ്യാലയം വളരെ വേഗത്തിൽ പ്രവർത്തനം ആയത് മേലാത്ര ഗോപി നായർ ഇക്കാര്യത്തിൽ കൂടെ നിന്ന് ശ്രമിച്ചതും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.
അതുവരെ ഈ ഗ്രാമത്തിൽ ഒരു ലോവർ പ്രൈമറി സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശേഷമുള്ള വിദ്യാഭ്യാസത്തിന് ദൂരദിക്കുകളിൽ പോകാൻ ഭൂരിപക്ഷത്തിനും സാധിച്ചിരുന്നില്ല. തുടക്കത്തിൽ 176 വിദ്യാർഥികളും 6 അധ്യാപകരും ഉണ്ടായിരുന്നു സ്ഥാനത്ത് ഇന്ന് 700 പരം വിദ്യാർഥികളും അധ്യാപകേതര ജീവനക്കാര അടക്കം 30 തോളം സ്റ്റാഫും ഇപ്പോഴുണ്ട്. ഗ്രാമഭംഗി മുറ്റി നിൽക്കുന്ന ഈ പ്രദേശം വിദ്യാലയ അന്തരീക്ഷത്തിന് യോജിച്ചതും വളരെയധികം വാഹനസൗകര്യം ഉള്ളതുമാണ് 1988 സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായി പെൻഷൻ പറ്റിയ ജനാബ് ആലസൻ  കുട്ടി മാസ്റ്ററുടെ മുഖ്യപ്രേരണ മൂലമാണ് ഈ വിദ്യാലയം വളരെ വേഗത്തിൽ പ്രവർത്തനം ആയത് മേലാത്ര ഗോപി നായർ ഇക്കാര്യത്തിൽ കൂടെ നിന്ന് ശ്രമിച്ചതും പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.

സ്കൂളിന് ആവശ്യമായ സ്ഥലം ഇത്രയും സൗകര്യം ഉള്ളിടത്ത് വിലക്കെടുക്കാൻ കഴിഞ്ഞപ്പോൾ സ്കൂളിൻറെ നിർമ്മാണം എളുപ്പുമായി തീർന്നു. കർമ്മനിരതരും നിസ്വാർത്ഥമായ ധാരാളം വ്യക്തികൾ ഈ സംരംഭത്തിന് മുൻപന്തിയിലുണ്ടായിരുന്നു. അക്കാലത്ത് ഈ വാർഡ് മെമ്പർ ആയിരുന്ന പരേതയായ മേരി മാത്യു എന്നിവരും ഈ സ്ഥാപനത്തിൻറെ ആദ്യകാല പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.അതുപോലെ തുടക്കത്തിലുണ്ടായിരുന്ന പട്ടർകടവൻ അഹമ്മദ് മാസ്റ്റർ ഇപ്പോഴും സ്കൂളിൽ പുരോഗതിക്കുവേണ്ടി ശ്രമിക്കുന്നു.കൂട്ടത്തിൽ ജനാബ് എം കെ അഹമ്മദ് ഹാജിയെ സ്മരിച്ചേപറ്റൂ അദ്ദേഹം ഈ സ്കൂളിൻറെ കാര്യത്തിൽ വളരെ സഹായങ്ങൾ നൽകിയിട്ടുണ്ട്. അക്കാലത്തെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഉള്ളവരും അല്ലാത്തവരുമായ കാരാത്തോട് യിലെയും പരിസരപ്രദേശങ്ങളിലെയും മഹത്‌വ്യക്തികളുടെ പ്രയത്ന ഫലമായിട്ടാണ് കാരാത്തോട് യുപിസ്കൂൾ ജന്മമെടുത്തത്.

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386156" എന്ന താളിൽനിന്ന് ശേഖരിച്ചത്