Jump to content
സഹായം

"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:

    സ്കൂളിൽ വെച്ച് കുട്ടികൾക്കുണ്ടാവുന്ന ചെറിയ അസുഖങ്ങൾ, വീഴ്ചകൾ, മുറിവ് എന്നിവക്ക് പരിഹാരമായി വളരെ പ്രയോജനകരമാവുംവിധം വിപുലമായ സൗകര്യങ്ങളാടു കൂടിയുള്ള ഒരു ഫസ്റ്റ് എയ്ഡ് സംവിധാനം തന്നെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഇത് രക്ഷിതാക്കൾക്കും കുട്ടികൾക്കും എറെ ആശ്വാസം നൽകുന്നു

[[പ്രമാണം:48560-health-9.jpeg|ലഘുചിത്രം|279x279ബിന്ദു]]
   പെൺ കുട്ടികൾക്കാവശ്യമായ "ഷീ  പാഡ്", ഇൻസിനറേറ്റർ എന്നിവയും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

[[പ്രമാണം:48560-health-10.jpeg|ലഘുചിത്രം|262x262ബിന്ദു]]
    കുട്ടികൾ നേരിടുന്ന ശാരീരിക, മാനസിക വെല്ലുവിളികളിൽ സമയോചിതമായി ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായി ഹെൽപ്പ് ഡെസ്ക്കിന്റെ സജീവ സാന്നിധ്യവും മറ്റൊരു പ്രത്യേകതയാണ്.

      കുട്ടികളിലെ കാഴ്ചവൈകല്യങ്ങൾ കണ്ടെത്തുന്നതിനായി "കണ്ണ് പരിശോധനയും പരിഹാര മാർഗ്ഗങ്ങളും" ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

"കോവിഡും ഓൺലൈൻ പഠനവും"  എന്ന വിഷയത്തിൽ നടന്ന . അനീസ് സാറുടെ  ഓൺലൈൻ ബോധവൽക്കരണ ക്ലാസ് ഏറെ ജനശ്രദ്ധ നേടിയ പരിപാടിയായിരുന്നു.<gallery>
"കോവിഡും ഓൺലൈൻ പഠനവും"  എന്ന വിഷയത്തിൽ നടന്ന . അനീസ് സാറുടെ  ഓൺലൈൻ ബോധവൽക്കരണ ക്ലാസ് ഏറെ ജനശ്രദ്ധ നേടിയ പരിപാടിയായിരുന്നു.
 
<gallery>
പ്രമാണം:48560-lahari-5.jpg
പ്രമാണം:48560-lahari-5.jpg
പ്രമാണം:48560-lahari-4.jpg
പ്രമാണം:48560-lahari-4.jpg
926

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386101" എന്ന താളിൽനിന്ന് ശേഖരിച്ചത്