Jump to content
സഹായം

"ജി.എം.എൽ.പി.എസ്. മുക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:

== ചരിത്രം==
== ചരിത്രം==
<big><small>മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിൽ,നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഓലപ്പുരയിൽ എലിമെന്ററി  വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ്  വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉൾപ്പടെ 191 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക്     ചെയ്യുക.  
<big><small>മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിൽ,നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഓലപ്പുരയിൽ എലിമെന്ററി  വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ്  വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉൾപ്പടെ 191 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി [[ജി.എൽ.പി.എസ് മുക്കട്ട/ചരിത്രം|ഇവിടെ ക്ലിക്ക്     ചെയ്യുക.]]
='ഭൗതികസൗകര്യങ്ങൾ'</small>=
='ഭൗതികസൗകര്യങ്ങൾ'</small>=
70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ 6 ക്ലാസുകൾ പ്രവർത്തിക്കുന്നു.  പി.ടി.എ നിർമിച്ച ടൈൽസ്  പാകിയ ഒരു പാചകപ്പുരയുണ്ട്. 4കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്.കുട്ടികൾക്ക്‌  കളിക്കുന്നതിനായി പി .ടി .എയുടെയും നാട്ടുകാരുടെയും സഹായത്തോടെ 1 സ്ലൈഡും 3 ഊഞ്ഞാലും നിർമിച്ചിട്ടുണ്ട് ..   

102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385754" എന്ന താളിൽനിന്ന് ശേഖരിച്ചത്