"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== പ്ലസ് വൺ ഓറിയന്റേഷൻ 2022 ==
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ്  നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുള്ള ഓറിയെന്റേഷൻ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ അബ്ദുൽ നാസർ കെ നിർവഹിച്ചു. താമരശ്ശേരി ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണ ക്ലാസ്സിന് നേതൃത്വം നൽകി.2023മാർച്ച്‌ വരെ നടത്താൻ ഉദ്ദേശിക്കുന്ന എൻ എസ് എസ് പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കി.സ്കൂൾ ഹരിത വൽകരണവും ഹരിതകാന്തി പദ്ധതിയും എങ്ങനെ സുഗമമായി നടത്താമെന്ന് കുട്ടികൾ മനസ്സിലാക്കി. വാർഡ് മെമ്പറുമായി സഹകരിച്ച് പ്ലാസ്റ്റിക് മുക്ത ഗ്രാമം നടപ്പാക്കുന്നതിന്നു വേണ്ട കാര്യങ്ങൾ ആലോചിക്കാനും തീരുമാനിച്ചു.പ്രോഗ്രാം ഓഫീസർ അബ്ദുസലാം വി കെ അധ്യക്ഷത വഹിച്ചു.  അബ്ദുൽ നാസർ കെ നശിദ യു പി, മുഹമ്മദ്‌ സുബിൻ പി എസ്,ശംസു. കെ എച്ച്, മുബീ ന ഉമ്മർ, എന്നിവർ ആശംസകൾ അർപ്പിച്ചു.അഷ്‌റഫ്‌ കെ കെ സ്വാഗതവും എൻ എസ് എസ് ലീഡർ മിസ്ബാഹുൽ ഹഖ് നന്ദിയും പറഞ്ഞു.
== സ്റ്റേറ്റ് കോ-ഓർഡിനേറ്റർക്ക് സ്വീകരണം ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ *എൻ എസ് എസ് * നിർമിച്ചുനൽകിയ മൂന്നാം സ്വപ്നക്കൂട് സന്ദർശിക്കാനെത്തിയ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജേക്കബ് ജോൺ സാറിനെ പ്രിൻസിപ്പൽ അബ്ദുൽ നാസർ കെ  പ്രോഗ്രാം ഓഫീസർ അബ്ദുൽ സലാം. വി കെ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസ്തുത പരിപാടിയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല, മുൻ പ്രോഗ്രാം ഓഫീസർമാരായ അബ്ദുല്ലത്തീഫ്. യു എം മുഹമ്മദ് സുബിൻ പി എസ് എന്നിവരും സ്വപ്നക്കൂട് ഫിനാൻസ് കൺവീനർ അബ്ദുൽ നാസർ വയനാട് ഇബ്രാഹിം. വി എൻഎസ്എസ് വളണ്ടിയർമാരും പങ്കെടുത്തു.

== ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ ==
== ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ ==
വരി 5: വരി 10:

35 ഓളം ഔഷധസസ്യങ്ങളാണ് കാമ്പസിൽ വളണ്ടിയർമാർ നട്ടിരിക്കുന്നത്. കരിനൊച്ചി, കല്ലുരുക്കി , ആടലോടകം, കറിവേപ്പില, ശതാവരി, മന്ദാരം, മുഞ്ഞ, വാതംകൊല്ലി, ചെറൂള, രാമച്ചം, ചെറുനാരകം, ആര്യവേപ്പ്, പൂവരശ്, വയമ്പ്, സർവ്വസുഗന്ധി, വാളൻപുളി, കണിക്കൊന്ന, നെല്ലി, കിരിയാത്ത, മുറികൂട്ടി , നീർമരുത്, പേരക്ക, മണിത്തക്കാളി, പനിക്കൂർക്ക, തുളസി, ആനക്കുറുന്തോട്ടി, ഞാവൽ, ആനച്ചുവടി, അണലിവേഗം,  സാമ്പാർ ചീര, ഉപ്പേരി ചീര, സീതപ്പഴം, തഴുതാമ തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടിരിക്കുന്നത്. പരിപാടി സർവസുഗന്ധി ചെടി നട്ട് വനം വകുപ്പ് പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.പ്രസന്നകുമാർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.അബ്ദുൾ നാസിർ അധ്യക്ഷനായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.കെ.അബ്ദുസലാം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ.എം ബിന്ദുകുമാരി,കെ.കെ. നന്ദിയും പറഞ്ഞു

== വായനാദിനം ==
കൂമ്പാറ :വായനാ വാരത്തോടനുബന്ധിച്ച് ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ടീം വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനും വളർത്തുന്നതിനും വീടുകളിൽനിന്നും പുസ്തകങ്ങൾ കളക്ട് ചെയ്ത് സ്കൂൾ ലൈബ്രറിക്ക് കൈമാറി. ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ നാസർ. കെ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ നിയാസ് ചോല, പ്രോഗ്രാം ഓഫീസർ അബ്ദു സലാം. വി കെ, അഷ്‌റഫ്‌. കെ കെ, നശീദ. യു പി,NSS വളണ്ടിയേഴ്‌സ് എന്നിവർ സംബന്ധിച്ചു.
== ലഹരിക്കെതിരെ ==
കൂമ്പാറ :ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ എൻഎസ്എസ് യൂണിറ്റും ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയ ൻസ് സംയുക്തമായി ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു.വിദ്യാർത്ഥി സമൂഹത്തിൽ വളർന്നുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണമായിരുന്നു പ്രോഗ്രാമിന്റെ ലക്ഷ്യം. പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ,അധ്യാപകർ, എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കാളികളായി

== ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം മാതൃകയാവുന്നു ==
== ഫാത്തിമാബി മെമ്മോറിയൽ എച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം മാതൃകയാവുന്നു ==
വരി 11: വരി 22:
== സ്നേഹ സമ്മാനം ==
== സ്നേഹ സമ്മാനം ==
കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ എൻഎസ്എസ് 2019 2021 ബാച്ച് സ്കൂളിന് സ്നേഹ സമ്മാനം നൽകി. ഓഡിറ്റോറിയം അലങ്കരിക്കുന്നതിനും അവരുടെ ഓർമ നിലനിർത്തുന്നതിനു വേണ്ടി മഹത് വ്യക്തികളുടെ വചനങ്ങൾ ആലേഖനം ചെയ്ത ഫ്രെയിം സ്കൂളിന് കൈമാറി. പ്രസ്തുത പരിപാടി പ്രിൻസിപ്പൽ,പ്രോഗ്രാം ഓഫീസർ, അധ്യാപകർ, എൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത ഗാന രചയിതാവ് ബേബി കൂമ്പാറ ഉദ്ഘാടനം ചെയ്തു.

== സ്വപ്നക്കൂട് പദ്ധതിയുടെ ഭവനത്തിന്റെ തക്കോൽ ദാനം ==
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാരംഭിച്ച - വിദ്യാർത്ഥികൾക്കുള്ള സ്വപ്നക്കൂട് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനം ബഹു: തിരുവമ്പാടി എം.എൽ.എ ലിൻറോ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു ചടങ്ങിൽ ബഹുമാനപ്പെട്ട കേരള തുറമുഖ പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു... . ആധുനിക ഓൺലൈൻ ചതിക്കുഴികളിൽ വിദ്യാർത്ഥികൾ വീഴരുത്
ആധുനിക ടെക്നോളജിയുടെ ഭാഗമായ ഓൺലൈൻ ചതിക്കുഴികൾ സമൂഹത്തിൽ വ്യാപകമാണെന്നും, അത്തരം നീചവഴികളിൽ നമ്മുടെ മക്കളകപ്പെടാതെ നോക്കണമെന്ന് രക്ഷിതാക്കളോട് ബഹുമാനപ്പെട്ട മന്ത്രി അഹമ്മദ് ദേവർ കോവിൽ സ്വപ്നക്കൂട് പദ്ധതിയുടെ താക്കോൽ ദാന ചടങ്ങിൽ പറഞ്ഞു.
പിതാവിനെ നഷ്ടപെട്ട വീടില്ലാത്ത ഒരു വിദ്യാർത്ഥിക്കാണ് 2016 ൽ ആദ്യ ഭവനം നിർമ്മിച്ച് നൽകിയത്. പാവപ്പെട്ട വിദ്യാർത്ഥിയ്ക്ക് -കാലവർഷക്കെടുതിയിലെ ചുഴലിക്കാറ്റിൽ നശിച്ച് പോയ വീട് പൂനർ നിർമ്മിച്ച് നൽകിയാണ് രണ്ടാമത്തെ സ്വപ്നക്കൂട് ഭവനം കൈമാറിയത്. പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്
== കാടകം ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ വേറിട്ട ഒരു അനുഭവമായിരുന്നു  നിലമ്പൂർ പന്തീരായിരം ഏക്കർ വനഭൂമിയിലെ അംബു മലയിലേക്കുള്ള യാത്ര. കാടകം എന്ന് നാമകരണം ചെയ്ത ഈ യാത്ര ചാലിയാറിനെ കൈവഴിയായ പുഴകടന്ന് കുന്നുകൾ നിറഞ്ഞ അംബു മല കോളനിയിൽ എത്തിയപ്പോൾ അത് എൻഎസ്എസ് വളണ്ടീയേർ സിനേയും കോളനി നിവാസികളെയും ഏറെ സന്തോഷിപ്പിച്ചു. ഇരുണ്ട കാ ടകത്തിലെ ആദിവാസികളുടെ ജീവിതം ഞങ്ങളെ വിസ്മയിപ്പിച്ചു. കോളനി നിവാസികളായ നൂറോളം പേർക്കുള്ള പുതു വസ്ത്രവു മായാണ് ഞങ്ങളുടെ യാത്ര.  ഞങ്ങൾക്കും അവർക്കുമുള്ള ഭക്ഷണം അവിടെ വെച്ച് തയ്യാറാക്കുകയും അവരോടൊന്നിച്ച് കഴിക്കുകയും ചെയ്തു.  വാദ്യമേളങ്ങൾ അടങ്ങിയ കലാവിരുന്നും അവർക്ക് വേണ്ടി ഞങ്ങൾ ഒരുക്കി. പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ, അംബുമല കോളനിയിലെ ഏകാംഗ വിദ്യാലയത്തിലെ ടീച്ചർ, അധ്യാപകർ,വളണ്ടിയേഴ്സ് ഉൾക്കൊള്ളുന്ന സംഘം, അംബു മലകോളനിയിലെ ഊരുമൂപ്പൻ ഉൾകൊള്ളുന്ന മുഴുവൻ കുടുംബാംഗങ്ങളും പ്രസ്തുത ചടങ്ങിൽ സാക്ഷ്യം വഹിച്ചു. ഏറെ വൈകി കോളനിയിൽ  നിന്നും ഞങ്ങൾ മടങ്ങുമ്പോൾ ഞങ്ങളുടെയും അതിലുപരി കാടിന്റെ മക്കളുടെയും ഹൃദയം ആഹ്ലാദഭരിതമായിരുന്നു. ഞങ്ങളുടെ ഉന്നമനത്തിനു നിങ്ങളുടെ സാഹായഹസത ങ്ങൾ ഇനിയും നീട്ടണേ എന്ന അപേക്ഷയോടെ  അവർ ഞങ്ങളെ യാത്രയാക്കി.
== മെഡിക്കൽ ക്യാമ്പ് ==
കൂമ്പാറ :ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് ആസ്റ്റർമിംസിന്റെ സഹകരണത്തോടെ          ദത്തുഗ്രാമത്തിൽ 23 /12 /21 വ്യാഴാഴ്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത പരിശോധന, രോഗനിർണയം, ആവശ്യ മരുന്ന് വിതരണം  തുടങ്ങിയവ ക്യാമ്പിൽ കണ്ടക്റ്റു ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പാളിന്റെയും, ഹെഡ്മാസ്റ്ററുടെയും നേതൃത്വത്തിൽ നടന്ന സമാപന പരിപാടിയിൽ ഡോക്ടർമാർ നഴ്സുമാർ സ്കൂൾ അധ്യാപകർ എന്നിവർ പങ്കാളികളായി.
== 2020-21 ലെ പ്രവർത്തനങ്ങൾ ==
== 2020-21 ലെ പ്രവർത്തനങ്ങൾ ==

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385644" എന്ന താളിൽനിന്ന് ശേഖരിച്ചത്