"പുളിയഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

822 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
(ചെ.)
No edit summary
വരി 62: വരി 62:
== ആമുഖം ==
== ആമുഖം ==
==ചരിത്രം ==
==ചരിത്രം ==
1914 മുൻപ് [[പുളിയഞ്ചേരിയിൽ/പുളിയഞ്ചേരി യു പി എസ്|പുളിയഞ്ചേരിയിൽ]] ഒരു ഒത്തു പള്ളിക്കൂടമായി ആയിരുന്നു സ്കൂളിന്റെ തുടക്കം. തുർന്ന് [[പുളിയഞ്ചേരി യു പി എസ്/ചരിത്രം|LP , UP]] വിദ്യാലയമായി ഉയർന്നു.
വിയ്യൂർ ദേശത്തെയും പരിസര പ്രദേശങ്ങളേയും അക്ഷരങ്ങളുടെ പ്രകാശവീഥിയിലേക്കാനയിച്ച പുളിയഞ്ചേരി യു പി സ്കൂൾ നൂറ്റിനാലാം വർഷത്തിൽ എത്തിനിൽക്കുന്നു. ആയിരങ്ങളെ അറിവിന്റെ മധുരമുട്ടിയ ഈ മഹാവിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ചാത്തപ്പൻ ഗുരുക്കൾ എന്ന മഹദ് വ്യക്തിയിൽനിന്നാണ്. 1914 ൽ അദ്ദേഹം സ്ഥാപിച്ച ഏകാധ്യാപക കുടിപ്പള്ളിക്കൂടമാണ്. കാലപ്രവാഹത്തിലൂടെ പുളിയഞ്ചേരി യു.പി.സ്കൂളായി വളർന്ന് വികസിച്ചത്
 
ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം സഫലംശതം 2014 എന്ന് നാമകരണം നൽകി ഗ്രാമോത്സവമായി ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385318" എന്ന താളിൽനിന്ന് ശേഖരിച്ചത്