Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
== '''ജൂനിയർ റെഡ് ക്രോസ്''' ==
== '''ജൂനിയർ റെഡ് ക്രോസ്''' ==
[[പ്രമാണം:48513 40.jpeg|ലഘുചിത്രം|അസംബ്ലി മുന്നിൽ നിന്ന് നയിക്കുന്ന ജെ .ആർ.സി  ടീം]]

[[പ്രമാണം:48513 41.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ജെ. ആർ.സിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പത്രത്തിൽ വന്ന വാർത്ത]]
2012 സെപ്റ്റംബർ 20 വ്യാഴാഴ്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ശ്രീമതി പൊറ്റയിൽ  ആയിഷയാണ്ജില്ലയിലെ ആദ്യത്തെ പ്രൈമറി ജെ .ആർ .സി  യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ജീവകാരുണ്യ ,സാമൂഹ്യസേവന ,പരിസ്ഥിതി സൗഹൃദ മേഖലകളിൽ  പ്രവർത്തിക്കാൻ ചെറുപ്രായത്തിൽ തന്നെ ഈ വിദ്യാലയത്തിൽ എത്തുന്ന കുട്ടികൾക്ക് സാധ്യമാവുന്നു . ബഡ്സ് സ്കൂൾ, പാലിയേറ്റീവ്  കെയർ സെൻറർ സന്ദർശനവും സഹായവിതരണവും പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചാരണം,   നോട്ട്  എക്സ്പയേഡ് മെഡിസിൻസ് ശേഖരിച്ച്    ആവശ്യക്കാർക്ക്  തരംതിരിച്ച് വിതരണം  ചെയ്യൽ തുടങ്ങിയവർ കെ ജെ ആർ സി യുടെ നേതൃത്വത്തിൽ ഇപ്പോഴും നടത്തിവരുന്നു. സ്കൂളിലെ അച്ചടക്കവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കുടിവെള്ള വിതരണവും  അസംബ്ലി നടത്തിപ്പും എല്ലാം ജെ ആർ സി   കുട്ടികൾക്ക്  പ്രവർത്തിക്കാനുള്ള അവസരം നൽകുന്നു. കുട്ടികൾക്ക്  ആത്മവിശ്വാസവും ലീഡർഷിപ്പ് ക്വാളിറ്റിയും വർദ്ധിപ്പിക്കുന്നു. ജെ ആർ സി ബുധനാഴ്ച ദിവസങ്ങളിൽ കുട്ടികൾ ജെ ആർ സി യൂണിഫോം  ധരിച്ചു വരുന്നു.

1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385312" എന്ന താളിൽനിന്ന് ശേഖരിച്ചത്