"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. ചോറോട് (മൂലരൂപം കാണുക)
10:58, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 65: | വരി 65: | ||
കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറീ സ്കൂൾ. [[ചോറോട്]] പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്. | കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറീ സ്കൂൾ. [[ചോറോട്]] പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്. | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
കോഴിക്കോട് ജില്ലയിലെ ചോറോട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ചോറോട് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1960 സെപ്റ്റംബർ 20ന് വി കൃഷ്ണ കുറുപ്പ് പ്രസിഡന്റ് ആയി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനത്തോടെയാണ് സ്കൂളിന്റെ ആരംഭം. 1974ജൂലൈ 19ന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1974 സെപ്റ്റംബർ 3നാണു സ്കൂൾ ആരംഭിച്ചത്. ഹൈസ്കൂളിനാവശ്യമായ സ്ഥലം നൽകിയത്, കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് കൂടിയായ മഠത്തിൽ പി കെ അമ്മത് ഹാജിയാണ്. കുരിക്കിലാട് യു പി സ്കൂൾ മാനേജർ താഴെ പുതിയോട്ടിൽ രൈരു കുറുപ്പ് മാസ്റ്റർ വാടകയില്ലാതെ വിട്ടുതന്ന ഷെഡ്ഡിലാണ് ആദ്യമായി ക്ലാസ്സ് തുടങ്ങിയത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന സ്കൂളിൽ ആദ്യവർഷം 27 കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. 1974 സെപ്റ്റംബർ 16ന് ഡി പി ഐ ആർ രാമചന്ദ്രൻ നായർ സ്കൂളിന്റെ പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈ സ്കൂൾ സ്ഥാപിക്കുന്നതിനും അതിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കും നേതൃത്വം നൽകിയത് വി പി ഗോപാലൻ മാസ്റ്റർ, പി കേളു കുറുപ്പ്, പുതുക്കുടി ചാത്തു ഗുമസ്തൻ, കപ്പച്ചേരി ബാലകൃഷ്ണ കുറുപ്പ്, കെ കെ കണ്ണൻ മാസ്റ്റർ, പുള്ളോട് നാരായണൻ നമ്പ്യാർ, തച്ചർ കണ്ടി കുഞ്ഞിരാമ കുറുപ്പ്, പി പി കുഞ്ഞികൃഷ്ണ കുറുപ്പ്, ടി. ബാലകൃഷ്ണൻ, പരന്തിലാട്ട് രാമകുറുപ്പ് എന്നിവരാണ്. | |||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. | അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. |