Jump to content
സഹായം

"ഗവ എൽ പി എസ് പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

406 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 69: വരി 69:
===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
ഒന്നാം  ക്ലാസ് മുതൽ കുട്ടികൾ സ്കൂൾ വായനശാല  പ്രയോജനപ്പെടുത്തുന്നു


===സയൻസ് ലാബ്===
===സയൻസ് ലാബ്===
വരി 84: വരി 86:
ലക്ഷ്മിപ്രിയ ടീച്ചരുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തി  വരുന്നു  
ലക്ഷ്മിപ്രിയ ടീച്ചരുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തി  വരുന്നു  


കലാപ്രതിഭകൾ പ്രോത്സാഹിപ്പിക്കുകയും കുട്ടികൾക്ക്  പ്രത്യേക പരിശീലനം നൽകുന്നു  
കലാപ്രതിഭകളെ  പ്രോത്സാഹിപ്പിക്കുകയും കുട്ടികൾക്ക്  പ്രത്യേക പരിശീലനം നൽകുന്നു  


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===
വരി 98: വരി 100:


====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ അഫസൽ  മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ  മേൽനേട്ടത്തിൽ അമ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ അഫസൽ  മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ  മേൽനേട്ടത്തിൽ അമ്പതു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്കൂളിൽ പൂന്തോട്ടം പരിപാലിച്ചുവരുന്നു


===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- ദീപുമേൽനേട്ടത്തിൽ സർ വീടുകളിൽ വൈദുതി എങ്ങനെ ലാഭിക്കാം കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ സ്മാർട്ട് എനർജി പ്രോഗ്രാമി ലൂടെ സാധിക്കുന്നു അമ്പതു കുട്ടികൾ പ്രതിനിധികളെയും  മുഴുവൻ കുട്ടികൾ അംഗങ്ങളുമാണ്   
---- ദീപു സെബാസ്റ്റ്യൻ ന്റെ മേൽനേട്ടത്തിൽ സർ വീടുകളിൽ വൈദുതി എങ്ങനെ ലാഭിക്കാം കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ സ്മാർട്ട് എനർജി പ്രോഗ്രാമി ലൂടെ സാധിക്കുന്നു അമ്പതു കുട്ടികൾ പ്രതിനിധികളെയും  മുഴുവൻ കുട്ടികൾ അംഗങ്ങളുമാണ്   


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 108: വരി 110:
'''എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകുന്നു'''
'''എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകുന്നു'''


'''.പുസ് തക്കത്തൊട്ടിൽ'''  
'''<u>.''പുസ്തക്കത്തൊട്ടിൽ''</u>'''  


പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ പിറന്നാൾ സമ്മാനമായി പുസ്തകത്തൊട്ടിലിലേക്കു പുസ്തകം സംഭാവനയായി നൽകുന്നു  
പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ പിറന്നാൾ സമ്മാനമായി പുസ്തകത്തൊട്ടിലിലേക്കു പുസ്തകം സംഭാവനയായി നൽകുന്നു  
വരി 124: വരി 126:


===അധ്യാപകർ==
===അധ്യാപകർ==
എൻ കെ സജിമോൾ പ്രധാനാധ്യാപികയായും  ത്രേസ്യമ്മ കുര്യൻ ദീപു സെബാസ്ററ്യൻ ധന്യ ജി നായർ അഫ്‍സൽ പി എസ ലക്ഷ്മിപ്രിയ കെ  ജിന്റോ ജോസഫ് ഇനിഇവർ പ്രൈമറി അധ്യാപകരേയും  
എൻ കെ സജിമോൾ പ്രധാനാധ്യാപികയായും  ത്രേസ്യമ്മ കുര്യൻ ദീപു സെബാസ്ററ്യൻ ,ധന്യ ജി നായർ, അഫ്‍സൽ പി എസ, ലക്ഷ്മിപ്രിയ കെ , ജിന്റോ ജോസഫ് ,ഇവർ പ്രൈമറി അധ്യാപകരായും ജോലി ചെയ്യുന്നു


പ്രീപ്രൈമറി അധ്യാപികയായി ക്രിസ്റ്റീന സെബാസ്റ്റിയനും ജോലി ചെയ്തുവരുന്നു  
പ്രീപ്രൈമറി അധ്യാപികയായി ക്രിസ്റ്റീന സെബാസ്റ്റിയനും ജോലി ചെയ്തുവരുന്നു  


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* അബ്ദുൾറഹിം  ജോർജ് തോമസ്  ജി ശങ്കരൻ  ഭാരതി ടീച്ചർ  അമ്മിണി പി ജി  
* അബ്ദുൾറഹിം  ജോർജ് തോമസ്  ജി ശങ്കരൻ  ഭാരതി ടീച്ചർ  അമ്മിണി പി ജി .........


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385225" എന്ന താളിൽനിന്ന് ശേഖരിച്ചത്