"ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ് (മൂലരൂപം കാണുക)
10:51, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1922 ൽ അന്ത്രുമാൻ സീതിയും മമ്മു സീതിയും ചേർന്ന് സ്ഥാപിച്ചു . 1928 ൽ അംഗീകാരം ലഭിച്ചു . ചാടാലപുഴയുടെ തീരത്തു ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പ്രദേശത്തു നാട്ടിലെ അന്ന് പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിന് വേണ്ടി സ്ഥാപിതമായ | 1922 ൽ അന്ത്രുമാൻ സീതിയും മമ്മു സീതിയും ചേർന്ന് സ്ഥാപിച്ചു . 1928 ൽ അംഗീകാരം ലഭിച്ചു . ചാടാലപുഴയുടെ തീരത്തു ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പ്രദേശത്തു നാട്ടിലെ അന്ന് പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിന് വേണ്ടി സ്ഥാപിതമായ മുസ്ലിം വിദ്യാലയം.ആദ്യ മാനേജരായ അന്ത്രുമാൻ സീതിയുടെ മരണശേഷം ഭാര്യ കദീശ ഹജ്ജുമ്മ മാനേജരായി.1988 ൽ അവരുടെ കാലശേഷം അവർക്ക് മക്കളില്ലാത്ത കാരണം സഹോദരി പുത്രനായ ടി.കെ ഉസ്മാൻ മാനേജർ പദവി ഏറ്റെടുത്തു.2013 ൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് മാനേജ്‌മെന്റ് ചുമതല ഭാര്യയായ കുഞ്ഞലീമയിൽ വന്നു ചേർന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |