"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
10:43, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42011 NSS 0.jpg|ലഘുചിത്രം|ഉദ്ഘാടനം]]ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 ന് ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ നിർവ്വഹിച്ചു.പി.റ്റി. എ. പ്രസിഡൻറ് ശ്രീ.എം.മഹേഷ് അധ്യ ക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീ .റ്റി.അനിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എ.ചന്ദ്രബാബു മുഖ്യാതിഥി ആയിരുന്നു. NSS വാളൻറിയറന്മാരുടെ നേതൃത്വത്തിൽ വിളംബരജാഥ നടന്നു. വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ,തനത് പ്രവർത്തനങ്ങൾ എന്നിവ അതിജീവനം 2021 എന്ന പേരിട്ടിരിക്കുന്ന സപ്തദിന ക്യാമ്പിൽ സംഘടിപ്പിച്ചു. 2022 ജനുവരി 1 ശനി സമാപനസമ്മേളനം ബഹുമാനപ്പെട്ട ചിറയീൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി ജയശ്രീ നിർവ്വഹിച്ചു.പ്രിൻസിപ്പൽ ശ്രീ അനിൽ.റ്റി അധ്യക്ഷനായിരുന്നു. NSS പ്രോഗ്രാം ഓഫീസർ ശ്രീ.റി ജു സ്വാഗതം പറഞ്ഞു. | [[പ്രമാണം:42011 NSS 0.jpg|ലഘുചിത്രം|ഉദ്ഘാടനം]]ഇളമ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 ന് ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ നിർവ്വഹിച്ചു.പി.റ്റി. എ. പ്രസിഡൻറ് ശ്രീ.എം.മഹേഷ് അധ്യ ക്ഷനായിരുന്നു. പ്രിൻസിപ്പൽ ശ്രീ .റ്റി.അനിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എ.ചന്ദ്രബാബു മുഖ്യാതിഥി ആയിരുന്നു. NSS വാളൻറിയറന്മാരുടെ നേതൃത്വത്തിൽ വിളംബരജാഥ നടന്നു. വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ,തനത് പ്രവർത്തനങ്ങൾ എന്നിവ അതിജീവനം 2021 എന്ന പേരിട്ടിരിക്കുന്ന സപ്തദിന ക്യാമ്പിൽ സംഘടിപ്പിച്ചു. 2022 ജനുവരി 1 ശനി സമാപനസമ്മേളനം ബഹുമാനപ്പെട്ട ചിറയീൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി ജയശ്രീ നിർവ്വഹിച്ചു.പ്രിൻസിപ്പൽ ശ്രീ അനിൽ.റ്റി അധ്യക്ഷനായിരുന്നു. NSS പ്രോഗ്രാം ഓഫീസർ ശ്രീ.റി ജു സ്വാഗതം പറഞ്ഞു. | ||
<gallery> | |||
പ്രമാണം:42011 NSS 2.jpg|പതാക ഉയർത്തൽ | |||
പ്രമാണം:42011 NSS 3.jpg|എൻ.എസ്.എസ്. റാലി | |||
പ്രമാണം:42011 NSS 4.jpg|അധ്വാനത്തിന്റെ കരുത്ത് | |||
പ്രമാണം:42011 NSS 6.jpg|ഫയർ ആന്റ് സേഫ്റ്റി | |||
പ്രമാണം:42011 NSS 7.jpg | |||
</gallery> |