Jump to content
സഹായം

"കൊട്ടയോടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,411 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 60: വരി 60:
   
   
== ചരിത്രം ==
== ചരിത്രം ==
പാട്യം പഞ്ചായത്തിലെ  കൊട്ടയോടി എന്ന പ്രദേശത്ത് ഹൃദയഭാഗത്തുള്ള നൂറ്റാണ്ടിന്റെ നിറവിനോടടുത്ത വിദ്യാലയമാണ് കൊട്ടയോടി എൽ പി സ്കൂൾ .
പഞ്ചായത്തിനടുത്ത് അഞ്ഞൂറുമീറ്ററിനകത്തുള്ള കോങ്ങാറ്റ ചക്രപാണി ക്ഷേത്ര റോഡിൽ കനാൽക്കരയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1924 ൽ ആണെന്നാണ് രേഖകളിൽ കാണുന്നത് അതിനു മുൻപ് പന്ത്രണ്ടോളം വർഷങ്ങൾക്ക് മുൻപ് കോയമ്പറത്ത് കുളത്തിനടുത്ത് ഒതേനൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചിരുന്നു ആ സരസ്വതി നിലയമാണ് ഇന്നത്തെ കൊട്ടയോടി എൽ.പി. സ്കൂളായി മാറിയത് .അങ്ങനെ പരിശോധിക്കുമ്പോൾ ഈ വിദ്യാലയം നൂറ്റാണ്ടു പിന്നിട്ടെന്ന് പറയാം.
മുഴുപട്ടിണിക്കാരായ സാധാരണക്കാർക്ക് ഏകആശ്രയം കൃഷി മാത്രമായിരുന്നു.അതായിരുന്നു അക്കാലത്തെ ഇവിടത്തെ സാമൂഹികസ്ഥിതി. സ്കൂളിന്റെ അവസ്ഥയാണെങ്കിലോ ഓലമേഞ്ഞതും പുല്ലുമേഞ്ഞതുമായ ഷെഡ് ,ഇരിപ്പു തറയിൽതന്നെ കുട്ടികൾക്കു കഴിക്കാൻ ഭക്ഷണമോ ഇല്ലാത്ത കാലം. ഈ വിദ്യാലയത്തിലായിരുന്നു കൊട്ടയോടിയിലെയും പരിസരപ്രദേശത്തെയും നെയ്ത്ത് ട്ടൊഴിലാളികളും തൊഴിലാളികളും കൂലിപ്പണിക്കാരും കൃഷിക്കാരും അപൂർവം ഇടത്തരക്കാരും വിദ്യനേടാൻ ആശ്രയിച്ചിരുന്നത്. ഈ വിദ്യാലയത്തിൽത്തന്നെയായിരുന്നു വാഗ്ഭടാനന്ദഗുരുദേവനും കുടുംബാംഗങ്ങളും പരിസരത്തുള്ള മഹാഭൂരിപക്ഷവും പഠനത്തിനെത്തിയിരുന്നത്. അറിവും ആദ്യാക്ഷരവും നേടി ജീവിതത്തിലേക്ക് ഉയർന്നുവന്ന നൂറുകണക്കിന് ജനതയുടെ ഭാവിഭാഗധേയം നിർണ്ണയിക്കാൻ ഈ വിദ്യാലയത്തിന് ഒരു പരിധിയോളം കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384996" എന്ന താളിൽനിന്ന് ശേഖരിച്ചത്