Jump to content
സഹായം

"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== പാഠ്യേതര പ്രവർത്തനങ്ങൾ==                                           
== പാഠ്യേതര പ്രവർത്തനങ്ങൾ==                                           
==<big>റേഡിയോ വട്ടേക്കാട് </big>==                                              
==<big>റേഡിയോ വട്ടേക്കാട് </big>==
പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ്റേഡിയോ വട്ടേക്കാട്  അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ ക്ലാസുകളിലും സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു
 
== പഴയ റേഡിയോ സങ്കൽപ്പത്തെ കുരുന്നുകളുടെ മുൻപിൽ കൊണ്ടുവരുവാനായി വിദ്യാലയത്തിൽ തുടങ്ങിയ ഒരു സംരംഭമാണ്റേഡിയോ വട്ടേക്കാട്. എല്ലാദിവസവും ഉച്ചയ്ക്ക് 1:15 മുതൽ 1:45 വരെയാണ് ഈ പരിപാടി നടത്തുന്നത്. ഓരോ ദിവസത്തെയും വാർത്തകൾ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ സർഗ്ഗവാസനകൾ, അറിയിപ്പുകൾ എന്നിവയാണ്റേഡിയോ വട്ടേക്കാട്  അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ഓരോ ക്ലാസുകാരനാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. എല്ലാ ക്ലാസുകളിലും സ്പീക്കർ ഘടിപ്പിച്ച് ഒരു സ്ഥലത്തുനിന്നും അവതരിപ്പിക്കുന്ന പരിപാടികൾ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്നു. ഇതിലൂടെ കുട്ടികൾ പൊതുപരിപാടികളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം, സർഗ്ഗാത്മക വാസനകളുടെ പരിപോഷണം, കൂടുതൽ പരിപാടികൾ കണ്ടെത്താനുള്ള അന്വേഷണ മനോഭാവം എന്നിവ നേടുന്നു ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384928" എന്ന താളിൽനിന്ന് ശേഖരിച്ചത്