"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:50, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('സ്കൂളിന്റെ പ്രത്യേകതകൾ 1. ഏറ്റവും മികച്ച അദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്കൂളിന്റെ പ്രത്യേകതകൾ | {{PHSSchoolFrame/Pages}} | ||
==സൗകര്യങ്ങൾ== | |||
===വൈദ്യുതീകരിച്ച ക്ലാസ് മുറികൾ=== | |||
===ലബോറട്ടറികൾ=== | |||
===ലൈബ്രറി=== | |||
===കമ്പ്യൂട്ടർ ലാബുകൾ=== | |||
===സ്മാർട്ട് ക്ലാസ് മുറികൾ=== | |||
===സ്കൂൾ ബസ്=== | |||
===നിരീക്ഷണ ക്യാമറകൾ=== | |||
===വാട്ടർ പ്യൂരിഫയർ=== | |||
===കളിസ്ഥലം=== | |||
===ടോയ്ലറ്റ് കോംപ്ലക്സ്=== | |||
===വിശാലമായ ഓഡിറ്റോറിയം=== | |||
== സമ്പൂർണ ഹൈടെക് സ്കൂൾ == | |||
== സ്കൂളിന്റെ പ്രത്യേകതകൾ == | |||
#ഏറ്റവും മികച്ച അദ്ധ്യാപനം,അച്ചടക്കം... | |||
#ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
#എച്ച് എസ് സെക്ഷനിൽ 18 ക്ലാസ് മുറികളും ഉണ്ട്.എച്ച് എസ് സെക്ഷനിലെ 4 ക്ലാസ് മുറികളും എച്ച് എസ് എസ് സെക്ഷനിലെ 4ക്ലാസ് മുറികളും ഹൈ ടെക് ആയി ഉയർത്തപ്പെട്ടു . | |||
#രണ്ട് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 72 കമ്പ്യൂട്ടറുകളുണ്ട്. | |||
#രണ്ട് കംമ്പ്യൂട്ടർ ലാബുകളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. | |||
#5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ഗ്രന്ഥശാല. | |||
#കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി ബസ്സ് സർവ്വീസ് നടത്തുന്നു. | |||
#എൻഡോവ്മെന്റ് &സ്കോളർഷിപ് | |||
#പഠനയാത്ര | |||
#സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും എട്ട് ലാബുകളുമുണ്ട്. | |||
#സ്മാർട്ട് ക്ലാസ് മുറികൾ | |||
#വിശാലമായ ഓഡിറ്റോറിയം | |||
#ശുദ്ധമായ കുടിവെള്ള സ്രോതസ്. | |||
#ജനറേറ്റർ | |||
#ശബ്ദ സംവിധാനങ്ങൾ | |||
#നിരീക്ഷണ ക്യാമറകൾ | |||
#വാട്ടർ പ്യൂരിഫയെർ | |||
നമ്മുടെ സ്കൂളിന്റെ youtube channel.. ചാനലിൽ സംപ്രേഷണം ചെയ്യുന്ന ആദ്യ പരിപാടി സ്കൂൾ വാർഷിക ദിനാഘോഷമാണ്.ഈ ലിങ്ക് വഴി ചാനൽ സബ്സ്ക്രൈബ് ചെയ്യാം | #ടോയ്ലറ്റ് കോംപ്ലക്സ് | ||
#മഴവെള്ള സംഭരണി | |||
#പാചകപ്പുരയും ഭക്ഷണശാലയും....ഉച്ചഭക്ഷണ പദ്ധതി 2006 യിൽ ആരംഭിച്ചു. മദർ പി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.വ്യത്യസ്ത വിഭവങ്ങൾ അടങ്ങിയ ഉച്ച ഭക്ഷണം കുട്ടികൾക്ക് നൽകി വരുന്നു. | |||
#സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം. | |||
#രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം. | |||
#ഭിന്നശേഷി സാക്ഷരത ക്ലാസ്. | |||
#ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2018 യിൽ നിലവിൽ വന്നു. | |||
#നിരവധി സ്കോളർഷിപ്പുകൾ ... | |||
#അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാസ്കറ്റ്ബാേൾ കോർട്ടും ഉണ്ട്....പരിശീലനങ്ങൾ .. | |||
#ധരാളം കുട്ടികളെ സ്റ്റേറ്റ് തലത്തിൽ കലോത്സവത്തിലും കായിക മേളയിലും ശാസ്ത്ര ...വർക്ക് എക്സ്പീരിയൻസ് ഐ. റ്റി മേളയിലും പങ്കെടുപ്പിക്കുന്നു. | |||
#എൻ.സി.സി, , സ്കൗട്ട് & ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, എൻ എസ് എസ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളും ; വിവിധ തരം ക്ലബ്ബുകളും നിലവിൽ ഉണ്ട്. | |||
#നമ്മുടെ സ്കൂളിന്റെ youtube channel.. ചാനലിൽ സംപ്രേഷണം ചെയ്യുന്ന ആദ്യ പരിപാടി സ്കൂൾ വാർഷിക ദിനാഘോഷമാണ്.ഈ ലിങ്ക് വഴി ചാനൽ സബ്സ്ക്രൈബ് ചെയ്യാം |