"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:46, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}2004 ലെ സുനാമി ഏറെ ബാധിച്ച ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദുരിദാശ്വാസ ക്യാമ്പായും പ്രവർത്തിക്കുകയുണ്ടായി. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും ശ്രമഫലമായി വളരെയേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു. സുനാമി ബാധിത പ്രദേശത്തിൽ ഉൾപ്പെടുത്തി നാലു ക്ലാസുമുറികൾ ഉൾപ്പെടുന്ന ഒരു രണ്ട് നില കെട്ടിടം ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ സുനാമി ഫണ്ടിൽ നിന്ന് ലഭിച്ചു. | {{PHSSchoolFrame/Pages}}2004 ലെ സുനാമി ഏറെ ബാധിച്ച ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദുരിദാശ്വാസ ക്യാമ്പായും പ്രവർത്തിക്കുകയുണ്ടായി. നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടേയും ശ്രമഫലമായി വളരെയേറെ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞു. സുനാമി ബാധിത പ്രദേശത്തിൽ ഉൾപ്പെടുത്തി നാലു ക്ലാസുമുറികൾ ഉൾപ്പെടുന്ന ഒരു രണ്ട് നില കെട്ടിടം ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ സുനാമി ഫണ്ടിൽ നിന്ന് ലഭിച്ചു. | ||
== '''ലിറ്റിൽ കൈറ്റ്സ്''' == | |||
ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു. |