Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചരിത്രം)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}അന്നത്തെ ബ്രിട്ടീഷ് റസിഡന്റിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആയിരുന്ന ശ്രീ.സി .സേവ്യർ (റൈറ്റർ സേവ്യർ )കല്ലൂക്കുന്നിന്റെയും തിരുവനതപുരം എസ്‌.എം .എസ്‌ .എം ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ശ്രീ എൻ ഐസക് പടന്ന പ്ലാവിളയുടെയും   കഠിനാധ്വാനവും സ്ഥിരോത്സാഹവും ഈ സ്ഥാപനത്തിന്റെ വളർച്ചക്ക് നിർണായകമായ പങ്ക്‌ വഹിച്ചിട്ടുണ്ട് .നീണ്ട    വർഷം ഈ സ്കൂളിന്റെ പ്രഥമാധ്യാപകനായി   സേവനമനുഷ്ഠിച്ചതു ശ്രീ റ്റി ബെനഡിക്ട് ആയിരുന്നു .അദ്ദേഹത്തോടൊപ്പം ആദ്യമുണ്ടായിരുന്ന അധ്യാപകർ ശ്രീ കെ റാഫേൽ ,ശ്രീ എം ജോസഫ് ,ശ്രീ കെ രാമകൃഷ്ണൻ നാടാർ എന്നിവരായിരുന്നു .അനശ്വര സിനിമാനടൻ ശ്രീ സത്യൻ ഈ സ്കൂളിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു .1929 മുതൽ 1933 വരെ അദ്ദേഹം ഈ സ്കൂളിലെ അധ്യാപകകനായിരുന്നു .

ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെയും  മറ്റു അധ്യാപകരുടെയുംഅർപ്പണ മനോഭാവവും, സേവന തല്പരതയും,അക്ഷീണപ്രയത്നവും കൊണ്ട് ഇന്നും ഈ സ്കൂൾ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നായി നിലകൊള്ളുന്നു .അധ്യയനത്തിലും  അച്ചടക്കത്തിലും അന്നും ഇന്നും ഈ സ്കൂൾ ഉയർന്ന നിലവാരമാണ് പുലർത്തുന്നത് .ഈ വിദ്യാലയത്തിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടി സമീപ പ്രദേശത്തെ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതിയുടെ പടവുകൾ ചവിട്ടിക്കയറിയവരിൽ പോലീസ് സൂപ്രണ്ട് ,ഡോക്‌ടേഴ്‌സ്, എഞ്ചിനേഴ്‌സ് ,അഡ്വക്കേറ്റ്സ് ,അധ്യാപകർ ,സാഹിത്യകാരന്മാർ ,സിനി ആർട്ടിസ്റ്റുകൾ തുടങ്ങി വിവിധ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ധാരാളം പേരുണ്ട് .
ഈ സ്കൂളിൽ സേവനമനുഷ്ഠിച്ച പ്രഥമാധ്യാപകരുടെയും  മറ്റു അധ്യാപകരുടെയുംഅർപ്പണ മനോഭാവവും, സേവന തല്പരതയും,അക്ഷീണപ്രയത്നവും കൊണ്ട് ഇന്നും ഈ സ്കൂൾ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നായി നിലകൊള്ളുന്നു .അധ്യയനത്തിലും  അച്ചടക്കത്തിലും അന്നും ഇന്നും ഈ സ്കൂൾ ഉയർന്ന നിലവാരമാണ് പുലർത്തുന്നത് .ഈ വിദ്യാലയത്തിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടി സമീപ പ്രദേശത്തെ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതിയുടെ പടവുകൾ ചവിട്ടിക്കയറിയവരിൽ പോലീസ് സൂപ്രണ്ട് ,ഡോക്‌ടേഴ്‌സ്, എഞ്ചിനേഴ്‌സ് ,അഡ്വക്കേറ്റ്സ് ,അധ്യാപകർ ,സാഹിത്യകാരന്മാർ ,സിനി ആർട്ടിസ്റ്റുകൾ തുടങ്ങി വിവിധ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിച്ചു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥികൾ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട് .പി ടി എ അംഗങ്ങളുടെ ഉദാരമായ പിന്തുണയും നിർലോഭമായ സഹകരണവും എടുത്തുപറയേണ്ട ഒന്നാണ് .സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പിന്തുണ നൽകിക്കൊണ്ട് സദാപ്രവർത്തന സന്നദ്ധമായ ഒരു അധ്യാപക രക്ഷാകർതൃ സംഘടന ഒരു നേട്ടം തന്നെയാണ് .പി ടി എ യോഗങ്ങളിൽ സ്കൂളിന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യുകയും തീരുമാനങ്ങൾ നിർദ്ദേശിക്കപ്പെടുകയും ചെയ്യുന്നു .
 
  ഇപ്പോൾ പ്രധാന അധ്യാപകനടക്കം  4 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു .ഇവരുടെ അക്ഷീണ പ്രയത്നം കൊണ്ട് വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണുണ്ടായത് .
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384373" എന്ന താളിൽനിന്ന് ശേഖരിച്ചത്