|
|
വരി 1: |
വരി 1: |
| കോവിഡ് കാരണം ഒന്നര വർഷത്തോളമായി അടഞ്ഞുകിടന്നിരുന്ന വിദ്യാലയങ്ങൾ 2021 നവംബർ 1 മുതൽതുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിന് മുന്നോടിയായി പൊതു വിദ്യാഭ്യാസ വകുപ്പ് വളരെ ആസൂത്രിതമായനടപടികളാണ് ആസൂത്രണം ചെയ്തിരുന്നത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവുംഅണുവിമുക്തമാക്കി. ഇതിനായി സ്കൂൾ പരിസരത്തെ സന്നദ്ധ സംഘടനകളും DYFI ഭാരവാഹികളും ക്ലബ്പ്രവർത്തകരും ഇതിനായി സ്കൂളിൽ എത്തിച്ചേരുകയും വേണ്ട രീതിയിൽ അണുവിമുക്ത ശുചീകരണയജ്ഞത്തിൽ പങ്കാളികളാവുകയും ചെയ്തു.
| | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യകൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെവിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെപൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽരണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു. |
|
| |
|
| രണ്ടാംഘട്ടത്തിൽ അധ്യാപകർക്ക് വിവിധ വിഷയാടിസ്ഥാനത്തിൽ ഉള്ള പരിപാടികൾ പരിചയപ്പെടുത്തി. പരിശീലനം ലഭിച്ച അധ്യാപകർ ക്ലാസ് പി.ടി.എ. ഓൺലൈൻ മുഖാന്തിരം വിളിച്ചുചേർത്ത് രക്ഷകർതൃ പരിശീലനംനടത്തി. അവരെ വേണ്ട രീതിൽ ബോധവൽക്കരണം നടത്തുകയും ചെയ്തു. PTA ജനറൽ ബോഡി യോഗംചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുകയും വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായപ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയും ചെയ്തു.
| | [[പ്രമാണം:18405-4.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]] |
| | |
| സ്കൂളിലെ കുട്ടികളെ അവരുടെ പ്രദേശത്തിനനുസരിച്ച് രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും അവർ വരേണ്ടദിവസങ്ങൾ ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.
| |
| | |
| കുട്ടികൾക്കാവശ്യത്തിനുള്ള മാസ്ക്ക്, ഹാൻഡ് വാഷ് , സാനിറ്റൈസർ, തുടങ്ങിയവയും ഒരുക്കിയിരുന്നു. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾ വന്നാൽ അവരെ നിരീക്ഷിക്കാനായി "സിക്ക് റൂം " ഒരുക്കുകയുംസ്കൂൾ SRG യോഗത്തിൽ അധ്യാപകർക്ക് ചുമതലകൾ മുൻകൂട്ടി വീതിച്ച് നൽകുകയും ചെയ്തു. ഒരു നീണ്ടഇടവേളയ്ക്ക് ശേഷമുള്ള സ്കൂൾ പ്രവേശനം കുട്ടികൾക്ക് സന്തോഷകരമാക്കാനായി സ്കൂളും ക്ലാസ് മുറികളുംവർണ്ണ കടലാസ് കൊണ്ടും ബലൂണുകൾ കൊണ്ടും മനോഹരമായി അലങ്കരിച്ചിരുന്നു. ഒന്നാം ക്ലാസിലേക്ക്പ്രവേശിച്ച പുത്തൻ കൂട്ടുകാർക്ക് സമ്മാനവും ഒരുക്കി വെച്ചിരുന്നു. അതിജീവനത്തിന്റെ കാലഘട്ടത്തിലെവിദ്യാലയ പ്രവേശനം കുട്ടികളുടെ ഓർമ്മകളിൽ നിറം നൽകുന്ന ഒന്നാക്കി മാറ്റാൻ നമ്മുടെ വിദ്യാലയത്തിന്സാധിച്ചു.
| |