Jump to content
സഹായം

"ഗവ. യു പി സ്കൂൾ മാടമ്പിൽ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിസ്ഥിതി ക്ലബ്ബ്
(പരിസ്ഥിതി ക്ലബ്ബ്)
(പരിസ്ഥിതി ക്ലബ്ബ്)
വരി 3: വരി 3:
കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും പരിസ്ഥിതിയുമായി ഇഴുകിച്ചേർന്ന് നിരീക്ഷണങ്ങളിലൂടെ പാഠ്യ പ്രവർത്തനങ്ങൾ   കൂടുതൽ ആനന്ദകരവും രസകരവും ആക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചുവരുന്നു.

           ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം ഓൺലൈനായി വളരെ വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിച്ചു. അന്നേദിവസം ഓൺലൈൻ അസംബ്ലി നടത്തുകയും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച്  HM in Charge ശ്രീമതി. റെജി ടീച്ചർ വിശദീകരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളാ യ പ്രസംഗം, പരിസ്ഥിതി ദിന കവിത, ചിത്രരചന,പ്ലക്കാർഡ്, പോസ്റ്റർ തുടങ്ങിയവയുടെ പ്രദർശനം എന്നിവ നടത്തി. LP/ UP വിഭാഗത്തിലെ കുട്ടികൾക്ക് ഓൺലൈൻ വഴി ക്വിസ് സംഘടിപ്പിക്കുകയും വിവിധതരം രചനകളിൽ ഏർപ്പെടാൻ അവസരം നൽകുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സുജിയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിലും അധ്യാപകരും കുട്ടികളും അവരുടെ വീടുകളിലും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടു.
           ക്ലബ്ബിന്റെ നേതൃത്വത്തിൽ [[ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ|ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം]] ഓൺലൈനായി വളരെ വിപുലമായ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിച്ചു. അന്നേദിവസം ഓൺലൈൻ അസംബ്ലി നടത്തുകയും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ച്  HM in Charge ശ്രീമതി. റെജി ടീച്ചർ വിശദീകരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളാ യ പ്രസംഗം, പരിസ്ഥിതി ദിന കവിത, ചിത്രരചന,പ്ലക്കാർഡ്, പോസ്റ്റർ തുടങ്ങിയവയുടെ പ്രദർശനം എന്നിവ നടത്തി. LP/ UP വിഭാഗത്തിലെ കുട്ടികൾക്ക് ഓൺലൈൻ വഴി ക്വിസ് സംഘടിപ്പിക്കുകയും വിവിധതരം രചനകളിൽ ഏർപ്പെടാൻ അവസരം നൽകുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സുജിയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിലും അധ്യാപകരും കുട്ടികളും അവരുടെ വീടുകളിലും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടു.

  2021-2022 അധ്യായന വർഷത്തെ പരിസ്ഥിതി  ക്ലബ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന തിനു വേണ്ടി ജൂൺ 15ന് ഓൺലൈനായി ഒരു യോഗം കൂടുകയുണ്ടായി. ക്ലബ്ബ് കോഡിനേറ്റർ സജിത വി യുടെ നേതൃത്വത്തിൽ 30 അംഗങ്ങളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിക്കുകയും അതിൽനിന്ന് കൺവീനറായി ഏഴാംക്ലാസിലെ വിഷ്ണുവിനെയും ജോയിൻ കൺവീനർ ആയി ആറാം ക്ലാസിലെ നിരുപമയെയും   തെരഞ്ഞെടുത്തു.ജൂൺ 23 ആം തീയതി ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീമതി  റെജി ടീച്ചർ ഓൺലൈൻവഴി നിർവഹിച്ചു.

908

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384252" എന്ന താളിൽനിന്ന് ശേഖരിച്ചത്