"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട് (മൂലരൂപം കാണുക)
00:01, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 42: | വരി 42: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=262 | |പെൺകുട്ടികളുടെ എണ്ണം 1-10=262 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=571 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=571 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=29 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=580 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=580 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=467 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=467 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1047 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1047 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=38 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | ||
|പ്രിൻസിപ്പൽ=ഡോക്ടർ കെ എ ജോയ് | |പ്രിൻസിപ്പൽ=ഡോക്ടർ കെ എ ജോയ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 73: | വരി 73: | ||
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി 1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.36ഓളം മാനേജർമാരുടെയും 27ഓളം പ്രധാനാധ്യാപകരുടെയും നിസ്തുലവും നിസ്വാർത്ഥവുമായ പ്രവർത്തനം ഈ വിദ്യാലയത്തെ പ്രശസ്തിയുടെ പരിവേഷം ചാർത്തി ഔന്നത്യത്തിലെത്തിക്കാൻ സഹായിച്ചു .നാളെയുടെ വാഗ്ദാനങ്ങളായ പിഞ്ചോമനകൾക്ക് വിജ്ഞാനത്തിന്റെ വിളക്കുകൊളുത്തി പ്രകാശത്തിന്റെ പ്രഭാപൂരം പരത്തി പരിലസിക്കുന്ന ഈ വിദ്യാലയത്തിൽ 1953ൽ പ്രൈമറി അധ്യാപകർക്ക് പരിശീലനം നൽകുന്ന ടി ടി സി ആരംഭിച്ചു എങ്കിലും 5 വർഷത്തിന് ശേഷം നിർത്തിവെക്കേണ്ടി വന്നു . 1971 മാർച്ച് 31നു തൃശൂർ കാത്തലിക്ക് രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ ഒരംഗമെന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി . | പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി 1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.36ഓളം മാനേജർമാരുടെയും 27ഓളം പ്രധാനാധ്യാപകരുടെയും നിസ്തുലവും നിസ്വാർത്ഥവുമായ പ്രവർത്തനം ഈ വിദ്യാലയത്തെ പ്രശസ്തിയുടെ പരിവേഷം ചാർത്തി ഔന്നത്യത്തിലെത്തിക്കാൻ സഹായിച്ചു .നാളെയുടെ വാഗ്ദാനങ്ങളായ പിഞ്ചോമനകൾക്ക് വിജ്ഞാനത്തിന്റെ വിളക്കുകൊളുത്തി പ്രകാശത്തിന്റെ പ്രഭാപൂരം പരത്തി പരിലസിക്കുന്ന ഈ വിദ്യാലയത്തിൽ 1953ൽ പ്രൈമറി അധ്യാപകർക്ക് പരിശീലനം നൽകുന്ന ടി ടി സി ആരംഭിച്ചു എങ്കിലും 5 വർഷത്തിന് ശേഷം നിർത്തിവെക്കേണ്ടി വന്നു . 1971 മാർച്ച് 31നു തൃശൂർ കാത്തലിക്ക് രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ ഒരംഗമെന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി . | ||