"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട് (മൂലരൂപം കാണുക)
23:47, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി 1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു. | പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി 1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു. | ||
പുണ്യശ്ലോകനായ സെന്റ് ആന്റണിയുടെ പവിത്രനാമധേയത്തിൽ ഒരു പ്രൈമറി സ്‌കൂളായി 1917 ജൂൺ 5ന് മാനേജർ റവ ഫാ ദേവസ്സി അവറാന്റെയും ഹെഡ്മാസ്റ്റർ ശ്രീ എം ആർ ജോസഫിന്റെയും സമർത്ഥമായ സാരഥ്യത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു .വടക്ക് മണലിപ്പുഴയിലെയും തെക്ക് കുറുമാലിപ്പുഴയിലെയും തിരതെറുക്കുന്ന കുളിർകാറ്റേറ്റ് കരിമ്പാറക്കെട്ടുകൾ കൂട്ടുനിൽക്കുന്ന തൊറവ് കുന്നും മലരണിക്കാടുകൾ തിങ്ങിനിൽക്കുന്ന ചീനിക്കുന്നും കാവൽ നിൽക്കുന്ന ജ്ഞാനസംസ്കാരങ്ങളുടെയും മതമൈത്രിയുടെയും വിളഭൂമിയായി പരിലസിക്കുകയാണ് ഇന്ന് ഈ സരസ്വതീക്ഷേത്രം. പുരോഗതിയുടെ പടവുകളിലൂടെയുള്ള പ്രയാണത്തിനിടയിൽ 1938 മെയ് 31ന് ഹൈസ്‌കൂളായി ഉയർത്തപ്പെടാനുള്ള ഭാഗ്യം ഈ വിദ്യാലയത്തിന് സിദ്ധിച്ചു.36ഓളം മാനേജർമാരുടെയും 27ഓളം പ്രധാനാധ്യാപകരുടെയും നിസ്തുലവും നിസ്വാർത്ഥവുമായ പ്രവർത്തനം ഈ വിദ്യാലയത്തെ പ്രശസ്തിയുടെ പരിവേഷം ചാർത്തി ഔന്നത്യത്തിലെത്തിക്കാൻ സഹായിച്ചു .നാളെയുടെ വാഗ്ദാനങ്ങളായ പിഞ്ചോമനകൾക്ക് വിജ്ഞാനത്തിന്റെ വിളക്കുകൊളുത്തി പ്രകാശത്തിന്റെ പ്രഭാപൂരം പരത്തി പരിലസിക്കുന്ന ഈ വിദ്യാലയത്തിൽ 1953ൽ പ്രൈമറി അധ്യാപകർക്ക് പരിശീലനം നൽകുന്ന ടി ടി സി ആരംഭിച്ചു എങ്കിലും 5 വർഷത്തിന് ശേഷം നിർത്തിവെക്കേണ്ടി വന്നു . 1971 മാർച്ച് 31നു തൃശൂർ കാത്തലിക്ക് രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി രൂപം കൊണ്ടപ്പോൾ അതിലെ ഒരംഗമെന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി . | |||
'''ടൈംലൈൻ''' | |||
05.06.1917 1,2,3 ക്‌ളാസ്സുകൾ ആരംഭിച്ചു . | |||
27.05.1918 4ആം ക്‌ളാസ് ആരംഭിച്ചു .എൽ പി സ്‌കൂൾ പൂർണമായി. | |||
16.01.1920 ഫസ്റ്റ് ഫോറം ആരംഭിച്ചു . | |||
28.05.1922 സെക്കന്റ് ഫോറം ആരംഭിച്ചു . | |||
28.05.1923 തേർഡ് ഫോറം ആരംഭിച്ചു . | |||
31.05.1938 ഹൈസ്കൂൾ ആയി ഉയർന്നു . | |||
01.06.1961 ടി ടി സി ആരംഭിക്കുകയും 1958ൽ നിർത്തലാക്കുകയും ചെയ്തു . | |||
01.06.1961 ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു . | |||
05.06.1961 എൽ പി സ്കൂൾ രേഖപ്പെടുത്തി . | |||
31.03.1968 ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി . | |||
31.03.1971 കോർപ്പറേറ്റ് രൂപീകരിച്ചു . | |||
1975 പി ടി എ രൂപം കൊണ്ട് . | |||
1990 ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന് രൂപം കൊടുത്തു . | |||
1998 ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു . | |||
2000 കൂടുതൽ പ്ലസ്‌ടു ബാച്ചുകൾ അനുവദിച്ചു . | |||
2013 സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |