Jump to content
സഹായം

"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:

== ചരിത്രം ==
[http://rvsm.edu.in ചിത്രങ്ങൾ]
പുതുപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് വിദ്യാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കി പുതുപ്പള്ളിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള പൗരപ്രമാണികളായ വല്ലാറ്റൂർ പി. കെ. ഗോപാലപിള്ള , മഞ്ഞാടെ .എൻ. ശങ്കരക്കുറുപ്പ് , അമ്പിഴേത്ത്  എൻ. കേശവക്കുുറുപ്പ്  എന്നിവരുടെ നേതൃത്തിൽ 1917 ൽ  ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി  ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ( ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ)സ്ഥാപിച്ചു.  തുടക്കത്തിൽ  ഇംഗ്ളീഷ് സ്കൂളായിരുന്നു.ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ  ഹയർസെക്കണ്ടറിയായി മാറി.
{{Infobox School

[http://rvsm.edu.in ചിത്രങ്ങൾ]{{Infobox School
|സ്ഥലപ്പേര്=പ്രയാർ
|സ്ഥലപ്പേര്=പ്രയാർ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 72: വരി 70:
|logo_size=50px
|logo_size=50px

== ചരിത്രം ==
പുതുപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് വിദ്യാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കി പുതുപ്പള്ളിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള പൗരപ്രമാണികളായ വല്ലാറ്റൂർ പി. കെ. ഗോപാലപിള്ള , മഞ്ഞാടെ .എൻ. ശങ്കരക്കുറുപ്പ് , അമ്പിഴേത്ത്  എൻ. കേശവക്കുുറുപ്പ്  എന്നിവരുടെ നേതൃത്തിൽ 1917 ൽ  ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി  ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ( ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ)സ്ഥാപിച്ചു.  തുടക്കത്തിൽ  ഇംഗ്ളീഷ് സ്കൂളായിരുന്നു.ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ  ഹയർസെക്കണ്ടറിയായി മാറി.

== ഭൗതികസൗകര്യ ങ്ങൾ ==
== ഭൗതികസൗകര്യ ങ്ങൾ ==
വരി 92: വരി 93:
*  ലിറ്റിൽ കൈറ്റ്സ്
*  ലിറ്റിൽ കൈറ്റ്സ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/<nowiki>'''</nowiki>നേർക്കാഴ്ച|നേർക്കാഴ്ച'''<nowiki/>''']]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 114: വരി 115:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്ര‍ശസ്ത സാഹിത്യകാരനും നിരൂപകനുമായ  പ്രൊഫ:S.ഗുപ്തൻനായർ,
സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവൻ
,കേരളനിയമസഭയിലെ ആദ്യഡെപ്പ്യൂട്ടിസ്പീക്ക ർ ശ്രീമതി കെ.ഒ.ഐഷാഭായി,
മു൯ധനകാര്യവകുപ്പ് മന്ത്രി ശ്രീ.M.K. ഹേമചന്ദ്രൻ,
ശ്രീ അബ്ദുൾ സത്താ൪കുഞ്ഞ്(IPS,Rtd)
,മിൽമ മുൻചെയർമാൻ ശ്രീ.പ്രയാർ ഗോപാലകൃഷ്ണൻ,
കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള,
പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആ൪ട്ട്സ്)

* പ്ര‍ശസ്ത സാഹിത്യകാരനും നിരൂപകനുമായ  പ്രൊഫ:S.ഗുപ്തൻനായർ
* സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവൻ
* കേരളനിയമസഭയിലെ ആദ്യഡെപ്പ്യൂട്ടിസ്പീക്കർ ശ്രീമതി കെ.ഒ.ഐഷാഭായി
* മു൯ധനകാര്യവകുപ്പ് മന്ത്രി ശ്രീ.M.K. ഹേമചന്ദ്രൻ
* ശ്രീ അബ്ദുൾ സത്താ൪കുഞ്ഞ്(IPS,Rtd)
* മിൽമ മുൻചെയർമാൻ ശ്രീ.പ്രയാർ ഗോപാലകൃഷ്ണൻ
* കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള
* പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആർട്ട്സ്)

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി തെക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.

*  ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത്  വളളിക്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു

==വഴികാട്ടി==
{{#multimaps:9.1301999,76.5037673 |zoom=13}}
*കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി തെക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.

*ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത്  വളളിക്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു

{{#multimaps:9.1301999,76.5037673 |zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384127" എന്ന താളിൽനിന്ന് ശേഖരിച്ചത്