"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര (മൂലരൂപം കാണുക)
23:03, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 64: | വരി 64: | ||
പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ഡിവിഷനുകൾ ആണ് ഉളളത്. | പാലക്കാട് ജില്ലയിൽ ,മുണ്ടൂരിലെ ഒാണം കേറാമൂലയിൽ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര. അദ്ദേഹത്തിെൻെറ കാലശേഷം അവരുടെ സഹധർമിണിയായ കുഞ്ഞിക്കാവു വാരസ്യാരാണ് സ്ഥാപനം കുറച്ചു കാലം നടത്തിക്കൊണ്ടുവന്നത്.പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ഡിവിഷനുകൾ ആണ് ഉളളത്. | ||
[ | [https://www.facebook.com/svmalps.nambullipura കൂടുതൽ അറിയാൻ] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |