"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന് (മൂലരൂപം കാണുക)
22:49, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<big> | <big>ചരിത്ര വഴികളിലൂടെ സഞ്ചരിക്കുമ്പോൾ സ്വാതന്ത്ര്യപൂർവ കാലത്തെയും അഥവാ തിരുവിതാം കൂറിന്റെ രാജഭരണ കാലത്തെയും, ആധുനിക കാലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ചരിത്രസ്മാരകമത്രേ ഗവ: എച്ച് എസ് എസ് പാളയംകുന്ന്. ഒരു കാലത്ത് വിശാലമായ ഇലകമൺ പാടശേഖരങ്ങൾക്കും ചെമ്മരുതി പാട ശേഖരങ്ങൾക്കും നടുവിൽ അവയെ പരസ്പരം ബന്ധിപ്പിക്കുന്നു പാളയംകുന്ന് ഗ്രാമത്തിന്റെ ശിരസ്സിലേറ്റിയ മകുടം തന്നെയാണ് ഈ വിദ്യാലയം. തികച്ചും കാർഷിക ഗ്രാമമായിരുന്ന പാളയംകുന്നിലെ ജാതി മത വർഗ്ഗ രാഷ്ട്രീയ സാമ്പത്തിക വേർതിരിവുകളില്ലാത്ത ഒരു ശിഷ്യവൃന്ദത്തെ വാർത്തെടുക്കാൻ ഈ സരസ്വതീ ക്ഷേത്രത്തിനു സാധിച്ചു. പച്ചയായ നാട്ടിൻ പുറത്തിന്റെ ഉള്ളറകളിൽ നിന്നും ഐഎസ് ആർ ഒ ശാസ്ത്രജ്ഞൻ മുതൽ രാഷ്ട്രീയ സാമൂഹിക സർക്കാർ സേവന മേഖലകളിൽ ആയിരക്കണക്കിന് ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്നീ വിദ്യാലയം.കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതോടൊപ്പം അവരുടെ സർഗ്ഗാത്മകവും ആരോഗ്യ കായിക, ശാസ്ത്രപരമായ താല്പര്യങ്ങളിലേക്ക് ശ്രദ്ധയോടെ നയിക്കപ്പെടാനും സാധ്യമായ ഒരന്തരീക്ഷമാണ് ഇവിടെയുള്ളത്. ഓരോ വർഷങ്ങളിലും കൂടുതൽ തിളക്കത്തോടെ മികച്ച വിജയത്തിലെത്തുന്ന കുട്ടികളും അതിലേക്കവരെ നയിക്കാൻ സന്നദ്ധമായി നില്ക്കുന്ന ഒരു കൂട്ടം അധ്യാപകരും ഈ വിദ്യാലയ സമ്പത്തുകളത്രേ.[[തിരുവനന്തപുരം ജില്ല|തിരുവന്തപുരം ജില്ല]]<nowiki/>യിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ [[വർക്കല]] സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ വിഭാഗം വരെ 1551 കുട്ടികൾ ഉണ്ട്. നിലവിലെ എച്ച് എം ശ്രീമതി സിനി ബി എസ്, പ്രിൻസിപ്പൽ ശ്രീമതി ഷെർളി പി എന്നിവർ ആണ് .</big> | ||
<big>'''<nowiki/>'''</big> | <big>'''<nowiki/>'''</big> | ||
=='''<u><big>ചരിത്രം</big></u>'''== | =='''<u><big>ചരിത്രം</big></u>'''== | ||
<big>19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ,ഇ.ഇ.അബ്ദുൾ റഹ്മാൻ,ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.</big> | |||
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]] | [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ചരിത്രം|കൂടുതൽ വായിക്കാം]] | ||
=='''<u>ഭൗതിക സൗകര്യങ്ങൾ</u>'''== | =='''<u>ഭൗതിക സൗകര്യങ്ങൾ</u>'''== | ||
<u><big>ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.</big></u> | |||
<big>പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.</big> | |||
<big>1950 ഓടെ മാനേജ്മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.</big> | |||
<big>1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൽ കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.</big> | |||
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | ||
വരി 90: | വരി 90: | ||
'''<big>സ്കൂൾ ബ്ലോഗ്</big>''' | '''<big>സ്കൂൾ ബ്ലോഗ്</big>''' | ||
'''<big>ക്ലാസ് റൂം പ്രവർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രധാന ചടങ്ങുകൾ, സ്കൂൾ വാർത്തകൾ, വിവിധ വിഷയത്തിലെ അധ്യാപകർ തയ്യാറാക്കിയ പഠന സഹായ സാമഗ്രികൾ</big>''' | '''<big>ക്ലാസ് റൂം പ്രവർത്തനങ്ങൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ, പ്രധാന ചടങ്ങുകൾ, സ്കൂൾ വാർത്തകൾ, വിവിധ വിഷയത്തിലെ അധ്യാപകർ തയ്യാറാക്കിയ പഠന സഹായ സാമഗ്രികൾ</big>,''' '''<big>സ്കൂളിലെ പാഠ്യ-പാഠേയതര പ്രവർത്തനങ്ങൾ തുടങ്ങിയവ ബ്ലോഗിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്.താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിലൂടെ ബ്ലോഗിൽ പ്രവേശിക്കാം.</big>''' | ||
https://www.lyceumblog.com/ | https://www.lyceumblog.com/ | ||
വരി 179: | വരി 179: | ||
<big>ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരൂന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.</big> | |||
== '''<big><u>മികവുകൾ.</u></big>''' == | == '''<big><u>മികവുകൾ.</u></big>''' == | ||
<big>പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.</big> | |||
<big>പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി.</big> | |||
[[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]] | [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]] |