Jump to content
സഹായം

Login (English) float Help

"ഗവ .യു .പി .എസ് .ഉഴുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2022
വരി 67: വരി 67:
==ചരിത്രം==
==ചരിത്രം==


ഈ സരസ്വതീ ക്ഷേത്രം 1916 ജൂൺ മാസത്തിലാണ് പ്രവർത്തനമാരംഭിച്ചത്.ഈ സ്ക്കൂളിന് സ്തലം നൽകിയത് എടവനാട്ട് ശ്രീ.ബാലക്രിഷ്ണമേനോനാണ്.എൽ.പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് മുൻകൈ എടുത്തത് എടവനാട്ട് തോപ്പിൽ അഡ്വ.എസ് പദ്മനാഭ മേനോനാണ്.പെൺപള്ളിക്കൂടമായാണ്ഈ വിദ്യാലയം  പ്രവർത്തനമാരംഭിച്ചത്.ഇപ്പോൾ പ്രീപ്രൈമറി വിഭാഗവും ഇവിടെ  പ്രവർത്തിക്കുന്നുണ്ട്.[[ഗവ .യു .പി .എസ് .ഉഴുവ/ചരിത്രം|കൂടുതൽ വായിക്കുക]]
ഈ സരസ്വതീ ക്ഷേത്രം 1916 ജൂൺ മാസത്തിലാണ് പ്രവർത്തനമാരംഭിച്ചത്.ഈ സ്ക്കൂളിന് സ്ഥലം നൽകിയത് എടവനാട്ട് ശ്രീ.ബാലകൃഷ്ണമേനോനാണ്.എൽ.പി സ്ക്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നതിന് മുൻകൈ എടുത്തത് എടവനാട്ട് തോപ്പിൽ അഡ്വ.എസ് പദ്മനാഭ മേനോനാണ്.പെൺപള്ളിക്കൂടമായാണ് ഈ വിദ്യാലയം  പ്രവർത്തനമാരംഭിച്ചത്.ഇപ്പോൾ പ്രീപ്രൈമറി വിഭാഗവും ഇവിടെ  പ്രവർത്തിക്കുന്നുണ്ട്.[[ഗവ .യു .പി .എസ് .ഉഴുവ/ചരിത്രം|കൂടുതൽ വായിക്കുക]]






== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ക്കൂളിന് ഉപയോഗപ്രദമായ മൂന്ന് കെട്ടിടങ്ങൾ ഉണ്ട്.ആഫീസും സ്റ്റാഫ് റൂമും ഇതിലൊന്നിലാണ്  പ്രവർത്തിക്കുന്നത്.രണ്ട് ടോയ്‍ലെറ്റുകൾ ഉണ്ട്  
സ്ക്കൂളിന് ഉപയോഗപ്രദമായ മൂന്ന് കെട്ടിടങ്ങൾ ഉണ്ട്.ഓഫീസും സ്റ്റാഫ് റൂമും ഇതിലൊന്നിലാണ്  പ്രവർത്തിക്കുന്നത്.രണ്ട് ടോയ്‍ലെറ്റുകൾ ഉണ്ട്നേഴ്‌സറി വിഭാഗത്തിനായി ഒരു കെട്ടിടം ഉണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി  പ്രത്യേകം അടുക്കള ഉണ്ട്.സ്‌കൂളിന്  ചുറ്റുമതിലും ഗേറ്റും ഉണ്ട്. സ്‌കൂളിന്റെ മുൻവശം പട്ടണക്കാട് പഞ്ചായത്ത് തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്.സ്‌കൂളിന്റെ പടിഞ്ഞാറേ കെട്ടിടം പഞ്ചായത്ത് galvalium  ഷീറ്റിട്ട് പ്രവർത്തന സജ്ജമാക്കിത്തന്നു അവിടെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, പ്രവൃത്തിപരിചയ ക്ലാസ്സ് എന്നിവ പ്രവർത്തിച്ചു വരുന്നു. .
നേഴ്‌സറി വിഭാഗത്തിനായി ഒരു കെട്ടിടം ഉണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി  പ്രത്യേകം അടുക്കള ഉണ്ട്.സ്‌കൂളിന്  ചുറ്റുമതിലും ഗേറ്റും ഉണ്ട്.സ്‌കൂളിന്റെ മുൻവശം പട്ടണക്കാട് പഞ്ചായത്ത് തറയോട് പാകി മനോഹരമാക്കിയിട്ടുണ്ട്.സ്‌കൂളിന്റെ പടിഞ്ഞാറേ കെട്ടിടം പഞ്ചായത്ത് galvalium  ഷീറ്റിട്ട്പ്രവർത്തന സജ്ജമാക്കിത്തന്നു അവിടെ കമ്പ്യൂട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി പ്രവൃത്തിപരിചയ ക്‌ളാസ് എന്നിവ പ്രവർത്തനനിരതമായികഴുഞ്ഞു .




വരി 94: വരി 93:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഭൗതികം 2016 -17 അധ്യയന വർഷത്തിൽ പഞ്ചായത്ത്  പടിഞ്ഞാറേ കെട്ടിടം ഗാല്വലിയം ഷീറ്റിട്ടു ഉപയോഗപ്രദമാക്കി. അവിടെ ഇപ്പോൾ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,ലോബ്‌റാറി, പ്രവൃത്തിപരിചയ മുറി എന്നിവ പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻവശം ടൈൽ പാകി മനോഹരമാക്കി. [[ഗവ .യു .പി .എസ് .ഉഴുവ/അംഗീകാരങ്ങൾ#:~:text=ഗവ .യു .പി .എസ് .ഉഴുവ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
ഭൗതികം 2016 -17 അധ്യയന വർഷത്തിൽ പഞ്ചായത്ത്  പടിഞ്ഞാറേ കെട്ടിടം ഗാല്വലിയം ഷീറ്റിട്ടു ഉപയോഗപ്രദമാക്കി. അവിടെ ഇപ്പോൾ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പ്രവൃത്തിപരിചയ മുറി എന്നിവ പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻവശം ടൈൽ പാകി മനോഹരമാക്കി. [[ഗവ .യു .പി .എസ് .ഉഴുവ/അംഗീകാരങ്ങൾ#:~:text=ഗവ .യു .പി .എസ് .ഉഴുവ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382992" എന്ന താളിൽനിന്ന് ശേഖരിച്ചത്