"ഗവ എച്ച് എസ് എസ് അഞ്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:35, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022പുതിയ താളിൽ എഴുതി
(പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി) |
(പുതിയ താളിൽ എഴുതി) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
* ഹൈസ്കൂൾ വിഭാഗം,ഹയർ സെക്കണ്ടറി വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* ഹൈസ്കൂൾ വിഭാഗത്തിൽ നഴ്സറി മുതൽ പത്താം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. | |||
* ശതാബ്ദിയുടെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു തന്നു .ഓഫീസ് ഐ ടി ലാബ്, സയൻസ് ലാബ് , സ്റ്റാഫ് റൂം രണ്ട് ക്ലാസ്സ് റൂമുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു പുതിയ കെട്ടിടം. | |||
* മൂന്ന് ക്ലാസ്സ് റൂമുകൾ ഉൾപ്പെടുന്ന പുതിയ ബ്ലോക്കും കോർപ്പറേഷൻ പണിതു നൽകി. | |||
* പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റ് സ്കൂളിലുണ്ട്. | |||
* ഹൈസ്കൂൾ ക്ലാസ്സുകളെല്ലാം ഹൈടെക് ക്ലാസ്സ് മുറികളാണ്. | |||
* സ്കൂളിന് മുന്നിൽ മനോഹരമായ പൂന്തോട്ടവും , ജൈവ വൈവിധ്യ പാർക്കുമുണ്ട്. | |||
* അടുക്കളയും ഡൈനിങ്ങ് ഹാളും രണ്ട് ക്ലാസ്സ് റൂമുകളും ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ പണികൾ നടന്നു വരുന്നു. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നത്. | |||
* പുതിയ കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റി. |