"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('കേരള സർക്കാരിൻെറ പോത‍ു വിദ്യാഭ്യാസ വക‍ുപ്പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
കേരള സർക്കാരിൻെറ പോത‍ു വിദ്യാഭ്യാസ വക‍ുപ്പ്ിൻെറ സം
കേരള സർക്കാരിൻെറ പൊത‍ു വിദ്യാഭ്യാസ വക‍ുപ്പിൻെറ സംരഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. ക‍ുട്ടികള‍ുടെ സർഗ്ഗശേഷി വികസിപ്പിക്ക‍ുന്നതിന‍ു വിദ്യാലയങ്ങളിൽ പ്രവർത്തിക്ക‍ുന്ന ഒര‍ു സംഘടനയാണിത്. മന‍ുഷ്യത്വം വളർത്തിയെട‍ുക്ക‍ുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്ക‍ുള്ളത്. വിദ്യാലയങ്ങളാണ് വേദിയ‍ുടെ പ്രവർത്തനത്തിൻെറ ത‍ുടക്കം. അദ്ധ്യാപകൻ ചെയർമാന‍ും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറ‍ുമായി വേദിയ‍ുടെ സംഘടനാ പ്രവർത്തനം ആരംഭിക്ക‍ുന്ന‍ു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാന‍ും അദ്ധ്യാപകൻ കൺവീനറ‍ുമായി ജില്ലാ തലത്തിൽ ഇതിന‍ു സംഘടനാ ര‍ൂപമ‍ുണ്ട്. വിദ്യാരംഗം വിദ്യാലയ പ്രവർത്താനാരംഭത്തിൽ തന്നെ വായനാ ദിനാചരണവ‍ും വായനാ വാരവ‍ും ആചരിക്ക‍ുക,വായനാ മത്സരം നടത്ത‍ുക, നല്ല വായനക്കാരെ തെരഞ്ഞെട‍ുക്ക‍ുക, വായനയ‍ുടെ പ്രാധാന്യം ഉൾക്കൊള്ള‍ുന്ന  പ്രബന്ധ മത്സരം പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്ക‍ുക,ലൈബ്രറി പ‍ുസ്തക വിതരണം കാര്യക്ഷമമാക്ക‍ുക ത‍ുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയ‍ുടെ പ്രവർത്തനങ്ങളാണ്.
863

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382567" എന്ന താളിൽനിന്ന് ശേഖരിച്ചത്