"ഡി.പി.എം.യു.പി.എസ് പേഴുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.പി.എം.യു.പി.എസ് പേഴുംപാറ (മൂലരൂപം കാണുക)
20:59, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
സ്ഥാപിക്കാൻ ഇടയായ സാഹചര്യം | |||
'''<u>സ്ഥാപിക്കാൻ ഇടയായ സാഹചര്യം</u>''' | |||
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കൊന്നത്തടി വില്ലേജിൽ പന്ന്യാർ പ്രദേശത്തുള്ള ആൾക്കാരെ പൊൻമുടി ഡാം നിർമ്മാണത്തിന് വേണ്ടി 1963 മേയ് 14ന് കുടിയൊഴിപ്പിച്ച് അന്നത്തെ കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കിലെ പേഴുംപാറ പ്രദേശത്ത് പുനരധിവസിപ്പിക്കുക ഉണ്ടായി. 498 കുടുംബങ്ങളിൽ 298 കുടുംബങ്ങളാണ് പേഴുംപാറയിൽ എത്തിയത് .ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി ശ്രീ പുലിയള്ളുങ്കൽ നാരായണൻ ആർ ശങ്കർ മന്ത്രിസഭയുടെ കാലഘട്ടത്തിൽ ഒരു സ്കൂൾ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെടുകയുണ്ടായി. | ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കൊന്നത്തടി വില്ലേജിൽ പന്ന്യാർ പ്രദേശത്തുള്ള ആൾക്കാരെ പൊൻമുടി ഡാം നിർമ്മാണത്തിന് വേണ്ടി 1963 മേയ് 14ന് കുടിയൊഴിപ്പിച്ച് അന്നത്തെ കൊല്ലം ജില്ലയിലെ പത്തനംതിട്ട താലൂക്കിലെ പേഴുംപാറ പ്രദേശത്ത് പുനരധിവസിപ്പിക്കുക ഉണ്ടായി. 498 കുടുംബങ്ങളിൽ 298 കുടുംബങ്ങളാണ് പേഴുംപാറയിൽ എത്തിയത് .ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി ശ്രീ പുലിയള്ളുങ്കൽ നാരായണൻ ആർ ശങ്കർ മന്ത്രിസഭയുടെ കാലഘട്ടത്തിൽ ഒരു സ്കൂൾ അനുവദിച്ചു തരണമെന്ന് ആവശ്യപ്പെടുകയുണ്ടായി. | ||
വരി 67: | വരി 69: | ||
പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ സ്കൂൾ അനുവദിച്ചു നൽകി. പത്തനംതിട്ട യൂണിയൻ ഉടമസ്ഥതയിൽ 1964 ജൂൺ ഒന്നിന് പേഴുംപാറയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ സ്കൂൾ അനുവദിച്ചു നൽകി. പത്തനംതിട്ട യൂണിയൻ ഉടമസ്ഥതയിൽ 1964 ജൂൺ ഒന്നിന് പേഴുംപാറയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | ||
നേതൃത്വം നൽകിയവർ | |||
'''<u>നേതൃത്വം നൽകിയവർ</u>''' | |||
ശ്രീ മണലേൽ രാമൻ കുഞ്ഞും ശ്രീ പൊട്ടൻപ്ലാക്കൽ ഗോപാലനും ചേർന്ന് നൽകിയ ഒരേക്കർ സ്ഥലത്ത് സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീ പുളിയള്ളുങ്കൾ നാരായണൻ, ശ്രീ ഓലാനിയ്ക്കൽ ശ്രീധരൻ, ശ്രീ മുള്ളുവേങ്ങപുറത്ത് രാഘവൻ, ശ്രീ ശ്രീധരൻ മണലേൽ, ശ്രീ രാമൻകുഞ്ഞ് മണേലേൽ, ശ്രീ പൊട്ടൻപ്ലാക്കൻ ഗോപാലൻ, ശ്രീ വെള്ളങ്കിൽ വേലായുധൻ, ശ്രീ വി.ആർ ഭാസ്കരൻ എന്നിവരാണ് സ്കൂൾ തുടങ്ങുന്നതിന് നേതൃത്വം നൽകിയവർ. ശ്രീ ഇ പൊടിയന്റെ കൈവശം നിന്ന് കളി സ്ഥലത്തിനായി അര ഏക്കർ സ്ഥലം കൂടി പിന്നീട് വാങ്ങുക ഉണ്ടായി. | ശ്രീ മണലേൽ രാമൻ കുഞ്ഞും ശ്രീ പൊട്ടൻപ്ലാക്കൽ ഗോപാലനും ചേർന്ന് നൽകിയ ഒരേക്കർ സ്ഥലത്ത് സ്കൂൾ ആരംഭിക്കുകയുണ്ടായി. ശ്രീ പുളിയള്ളുങ്കൾ നാരായണൻ, ശ്രീ ഓലാനിയ്ക്കൽ ശ്രീധരൻ, ശ്രീ മുള്ളുവേങ്ങപുറത്ത് രാഘവൻ, ശ്രീ ശ്രീധരൻ മണലേൽ, ശ്രീ രാമൻകുഞ്ഞ് മണേലേൽ, ശ്രീ പൊട്ടൻപ്ലാക്കൻ ഗോപാലൻ, ശ്രീ വെള്ളങ്കിൽ വേലായുധൻ, ശ്രീ വി.ആർ ഭാസ്കരൻ എന്നിവരാണ് സ്കൂൾ തുടങ്ങുന്നതിന് നേതൃത്വം നൽകിയവർ. ശ്രീ ഇ പൊടിയന്റെ കൈവശം നിന്ന് കളി സ്ഥലത്തിനായി അര ഏക്കർ സ്ഥലം കൂടി പിന്നീട് വാങ്ങുക ഉണ്ടായി. | ||
സ്ഥാപിച്ച രീതി | |||
'''<u>സ്ഥാപിച്ച രീതി</u>''' | |||
ആദ്യകാലത്ത് ഓല ഷെഡ് ആയിരുന്നു. വനത്തിൽ നിന്ന് ലേലത്തിൽ പിടിച്ച മുളയും കടമരവും ഉപയോഗിച്ചാണ് ഷെഡ്ഡ് നിർമ്മിച്ചത്. അത് എസ് എൻ ഡി പി യൂണിയൻ നേതൃത്വത്തിലാണ് നിർമാണ ആവശ്യത്തിനുള്ള ധനം സ്വരൂപിച്ചത്. അത് ചെരിഞ്ഞ ഭൂമിയായതിനാൽ തറ നിരപ്പാക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾക്ക് മൊത്തം സേവന സന്നദ്ധരായി | ആദ്യകാലത്ത് ഓല ഷെഡ് ആയിരുന്നു. വനത്തിൽ നിന്ന് ലേലത്തിൽ പിടിച്ച മുളയും കടമരവും ഉപയോഗിച്ചാണ് ഷെഡ്ഡ് നിർമ്മിച്ചത്. അത് എസ് എൻ ഡി പി യൂണിയൻ നേതൃത്വത്തിലാണ് നിർമാണ ആവശ്യത്തിനുള്ള ധനം സ്വരൂപിച്ചത്. അത് ചെരിഞ്ഞ ഭൂമിയായതിനാൽ തറ നിരപ്പാക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾക്ക് മൊത്തം സേവന സന്നദ്ധരായി |