Jump to content
സഹായം

"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(കൂട്ടിച്ചേർക്കൽ)
 
(ചെ.)No edit summary
 
വരി 1: വരി 1:
വായനശാലയിൽ വിവിധ വിഭാഗത്തിലുള്ള പുസ്തകങ്ങളും കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിന് വിശാലമായ ഹാളും ഉണ്ട് സാഹിത്യ ക്ലാസ്  സെമിനാർ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്  നവീകരിച്ച ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ ഇ ജിനൻ  ഉദ്‌ഘാടനം ചെയ്തു
വായനശാലയിൽ വിവിധ വിഭാഗത്തിലുള്ള പുസ്തകങ്ങളും കുട്ടികൾക്ക് ഇരുന്നു വായിക്കുന്നതിന് വിശാലമായ ഹാളും ഉണ്ട് സാഹിത്യ ക്ലാസ്  സെമിനാർ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്  നവീകരിച്ച ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ ഇ ജിനൻ  ഉദ്‌ഘാടനം ചെയ്തു. എല്ലാവർഷവും വായനാ ദിനത്തോടനുബന്ധിച്ച് '''പുസ്തകപ്രദർശനം, കുട്ടികൾക്കുള്ള ചോദ്യോത്തരി, എഴുതുവാനുള്ള പ്രോത്സാഹനം എന്ന നിലയ്ക്ക് കഥ, കവിത, നാടകം തുടങ്ങിയ രചനാ മത്സരങ്ങൾ''' എന്നിവ നടത്തിവരുന്നു.മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ മാനസിക വളർച്ചയെ പരിപോഷിപ്പിക്കുകയും സമൂഹത്തിൽ നല്ല വ്യക്തിയായി ജീവിക്കുവാനും വേണ്ട എല്ലാ ജീവിതമൂല്യങ്ങളും പുസ്തകവായനയിലൂടെ കുട്ടികൾ ആർജിച്ചെടുക്കുന്നു.
209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381691" എന്ന താളിൽനിന്ന് ശേഖരിച്ചത്