"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:09, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
''<big><u>'''പഠനോപകരണ മൊബൈൽഫോൺ വിതരണം'''</u>''' :-'''</big>''കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ വീട് തന്നെ വിദ്യാലയമാക്കി പഠനം ആരംഭിച്ചപ്പോൾ വിക്റ്റേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട സംവിധാനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി..തൽഫലമായി മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പത്തിയൂർ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ സഹകരണത്തോടെ 6 ഉം അധ്യാപകരുടെ സഹകരണതോടെ 2 ഉം ഉൾപ്പെടെ 8 മൊബൈൽഫോണുകൾ കായംകുളം എം .എൽ .എ ശ്രീമതി .പ്രതിഭ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്തു .കൂടാതെ എല്ലാ കുട്ടികൾക്കും ആവശ്യമായ പഠനോപകരണങ്ങളും പ്രസ്തുത ചടങ്ങിൽ വിതരണം നിർവഹിച്ചു. | ''<big><u>'''പഠനോപകരണ മൊബൈൽഫോൺ വിതരണം'''</u>''' :-'''</big>''കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ വീട് തന്നെ വിദ്യാലയമാക്കി പഠനം ആരംഭിച്ചപ്പോൾ വിക്റ്റേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്ത ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട സംവിധാനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയുണ്ടായി..തൽഫലമായി മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പത്തിയൂർ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ സഹകരണത്തോടെ 6 ഉം അധ്യാപകരുടെ സഹകരണതോടെ 2 ഉം ഉൾപ്പെടെ 8 മൊബൈൽഫോണുകൾ കായംകുളം എം .എൽ .എ ശ്രീമതി .പ്രതിഭ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്തു .കൂടാതെ എല്ലാ കുട്ടികൾക്കും ആവശ്യമായ പഠനോപകരണങ്ങളും പ്രസ്തുത ചടങ്ങിൽ വിതരണം നിർവഹിച്ചു. | ||
[[പ്രമാണം:36450padanopakaranamobilevitharanam.jpg|ഇടത്ത്|ലഘുചിത്രം|251x251ബിന്ദു|'''''പഠനോപകരണ മൊബൈൽഫോൺ വിതരണം''''']] | [[പ്രമാണം:36450padanopakaranamobilevitharanam.jpg|ഇടത്ത്|ലഘുചിത്രം|251x251ബിന്ദു|'''''പഠനോപകരണ മൊബൈൽഫോൺ വിതരണം''''']] | ||
[[പ്രമാണം:36450poshanabhiyan.jpg|ലഘുചിത്രം|289x289ബിന്ദു|'''<big>പോഷൺ അഭിയാൻ :പ്രൊജക്റ്റ്</big>''' ]] | |||
'''''<big>പോഷൺ അഭിയാൻ :</big>'''''-കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടു ധാരാളം പ്രവർത്തനങ്ങൾ നടത്തി.വിവിധ ഭഷ്യവസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.അതിന്റെ അടിസ്ഥാനത്തിൽ പ്രൊജെക്ടുകൾ തയ്യാറാക്കുകയും വിവിധ കണ്ടെത്തലുകൾ നടത്തുകയും ചെയ്തു .ആഹാരക്രമത്തിൽ പോഷകസമൃദ്ധമായ വസ്തുക്കൾ ഉൾപ്പെടുത്താൻ തുടങ്ങി. പോഷകങ്ങൾ കൂടുതൽ ഉള്ള ഭഷ്യവസ്തുക്കൾ കണ്ടെത്തുകയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു .ശേഖരണം നടത്തി .കിട്ടിയ അറിവുകൾ പങ്കുവച്ചു |